നാളത്തെ ദിവസം ഇവയിൽ ഏതെങ്കിലും ഒരു വസ്തു വീട്ടിൽ കൊണ്ടുവരു, ജീവിതം രക്ഷപ്പെടും…

നാളെ സ്വർഗ്ഗ വാതിൽ ഏകാദശിയാണ്, വൈകുണ്ഠനാഥനായ സാക്ഷാൽ മഹാവിഷ്ണു ഭഗവാൻ ഭൂമിയിലേക്ക് ഇറങ്ങിവന്ന് നമ്മളെ അനുഗ്രഹിക്കുന്ന ദിവസമാണ്. നമ്മുടെ ജീവിതത്തിലെ സകല പാപങ്ങളും കഴുകി കളയാവുന്ന, സമാധാനവും അഭിവൃദ്ധിയും ജീവിതത്തിൽ ഉണ്ടാക്കുന്ന ശക്തിയാർന്ന ദിവസമാണ് നാളത്തെ ദിവസം. നാളത്തെ ദിവസം ചില വസ്തുക്കൾ വീട്ടിൽ കൊണ്ടുവരുന്നത് സകല ഐശ്വര്യത്തിനും കാരണമായി മാറുന്നു.

പനിനീർ ജലം വീട്ടിലേക്ക് വാങ്ങി കൊണ്ടുവരുന്നതും അത് പൂജാമുറിയിൽ തെളിയിക്കുന്നതും നിങ്ങൾക്കും നിങ്ങളുടെ വീടിനും സകല ഐശ്വര്യവും ഉണ്ടാകുന്നതിന് കാരണമാകും. മഹാവിഷ്ണു ഭഗവാനോടൊപ്പം മഹാലക്ഷ്മി ദേവിയും വീട്ടിലേക്ക് വന്നു കയറുന്ന ഒരു ദിവസം കൂടിയാണ്. സ്വർഗ്ഗവാതിൽ തുറന്ന് ഭഗവാൻ മഹാവിഷ്ണു നമ്മളെ അനുഗ്രഹിക്കുന്ന ദിവസം കൂടിയാണ് നാളെ.

നാളത്തെ ദിവസം അമ്പലത്തിലേക്ക് പോകുമ്പോൾ ഭഗവാന് ഒരു താമരമൊട്ട് സമർപ്പിച്ചു പ്രാർത്ഥിച്ചാൽ നിങ്ങളുടെ ഏത് ആഗ്രഹവും സാധിക്കും. ഇത് ചെയ്യുവാൻ നിങ്ങൾക്ക് പറ്റിയിട്ടുണ്ടെങ്കിൽ മറ്റൊന്നും തന്നെ നാളെ ചെയ്യണമെന്നില്ല. അമ്പലത്തിൽനിന്ന് പ്രസാദം കൊണ്ടുവന്ന് എല്ലാവരും അണിയുന്നതും ഏറ്റവും നല്ലതാണ്. ശ്രീകൃഷ്ണ ഭഗവാൻറെ വിഗ്രഹത്തിൽ ഒരു മഞ്ഞപ്പട്ടു കൊണ്ടുവന്ന അണിയുന്നത് സകല ഐശ്വര്യവും ലഭിക്കാൻ ഏറെ നല്ലതാണ്.

നാളെ കടയിലേക്ക് പോകുമ്പോൾ ഏലക്ക വാങ്ങി കൊണ്ടുവന്ന സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോൾ അതിനുമുന്നിലായി സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കാൻ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണിത്. തേൻ വാങ്ങിച്ചു വീട്ടിലേക്ക് കൊണ്ടുവരുന്നതും വളരെ ഉത്തമമാണ്. സകല ഐശ്വര്യവും വന്നുചേരാൻ ഇതിൽ ഏതെങ്കിലും ഒരു കാര്യമെങ്കിലും ചെയ്യാൻ സാധിച്ചാൽ ജീവിതം രക്ഷപ്പെടും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.