ലക്ഷണശാസ്ത്രപ്രകാരവും ജ്യോതിഷ ശാസ്ത്രപ്രകാരവും ഒരു വ്യക്തിയുടെ കാൽപാദങ്ങൾ ആ വ്യക്തിയുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് പറയാൻ സാധിക്കുന്നതാണ്. ഒരു വ്യക്തിയുടെ കാൽപാദങ്ങൾ കണ്ടാൽ മനസ്സിലാകും ആ വ്യക്തി ജീവിതത്തിൽ എങ്ങനെ ആയിരിക്കുമെന്ന്. ഇവിടെ നാല് വ്യത്യസ്ത തരത്തിലുള്ള കാൽപ്പാദങ്ങൾ ഉണ്ട് ഏതൊരു വ്യക്തിക്കും ഇതിൽ ഏതെങ്കിലും ഒന്നാവും അവരുടെ കാൽപാദം.
ഇതിൽ ആദ്യത്തെ ഇത് ആദ്യത്തെ മൂന്ന് വിരലുകൾ ഒരേ രേഖയിലും ബാക്കിയുള്ള രണ്ടെണ്ണം അതിനേക്കാളും ചെറുതും. ഇത്തരത്തിൽ കാലുള്ളവരുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം. ഇവർ യാത്ര ചെയ്യാൻ താല്പര്യമുള്ളവർ ആയിരിക്കും. ആരുടെ മുന്നിലും തലകുനിക്കാനായി ഇഷ്ടപ്പെടാത്തവരും ആയിരിക്കും അതുകൊണ്ടുതന്നെ ഇവർക്ക് ശത്രുക്കൾ വളരെ കൂടുതലായിരിക്കും.
ഇവർ നല്ല ഈശ്വര വിശ്വാസികൾ ആയിരിക്കും. ദൈവത്തിന് നിരക്കുന്ന രീതിയിൽ മാത്രം ജീവിക്കുന്ന ഉത്തമ വ്യക്തികൾ ആയിരിക്കും. സ്വന്തമായി ലക്ഷ്യബോധമുള്ള വ്യക്തികൾ ആയിരിക്കും. ഇവരുടെ വലിയ പ്രത്യേകത ആവശ്യമുണ്ടെങ്കിൽ മാത്രമേ ഇവർ ദേഷ്യപ്പെടുകയുള്ളൂ. ഏതൊരു കാര്യവും മനസ്സിലാക്കി പഠിച്ചതിനുശേഷം മാത്രം അഭിപ്രായം പറയുന്നവർ ആയിരിക്കും. ഇനി രണ്ടാമത്തെ കാൽപാദം ഉള്ളവരുടെ പ്രത്യേകതകൾ ഇതെല്ലാം ആണ്.
ഇവർ സ്നേഹസമ്പന്നർ ആയിരിക്കും, മറ്റുള്ളവരുടെ വിഷമങ്ങളിൽ പങ്കുകൊള്ളുന്നവരും ആയിരിക്കും. എന്നാൽ ഇവർക്ക് ഒരു വിഷമം ഉണ്ടെങ്കിൽ അത് മറ്റുള്ളവരെ അറിയിക്കാതെ ജീവിക്കാൻ ശ്രമിക്കുന്നവർ കൂടിയാണ്. പെട്ടെന്ന് ദേഷ്യം വരുകയും അതുപോലെതന്നെ തണുക്കുകയും ചെയ്യുന്ന വ്യക്തികൾ ആയിരിക്കും. ഒരിക്കലും മനസ്സിൽ പകയും വൈരാഗ്യവും ഇക്കൂട്ടർ കൊണ്ടുനടക്കുകയില്ല. ഇവർക്ക് ഒരുപാട് കൂട്ടുകാരോ സൗഹൃദമോ ഉണ്ടായിരിക്കുകയില്ല എന്നാൽ ഉള്ളവർ ചങ്കു പറിച്ചു കൊടുക്കുന്നവരാണ്. ബന്ധുക്കളെക്കാൾ ഏറ്റവും കൂടുതലായി ഇഷ്ടപ്പെടുന്നത് അത്തരത്തിലുള്ള കൂട്ടുകാരെ ആയിരിക്കും. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.