കയ്യടിക്കുന്നത് കൊണ്ട് പല ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു. ആർക്കും അറിയാത്ത ചില ഗുണങ്ങൾ കൈ അടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്നു. ജീവിതത്തിൽ കയ്യടിക്കുക എന്നത് വളരെ നല്ല കാര്യം തന്നെയാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നമ്മൾ കൂടുതലായും കയ്യടിക്കുന്നത് അത് വളരെ നല്ല കാര്യമാണ്. ചില സന്ദർഭങ്ങളിൽ സന്തോഷം തോന്നുമ്പോഴും കയ്യടിക്കാറുണ്ട്. അതുകൊണ്ടുതന്നെ കയ്യടി ജീവിതത്തിൽ സന്തോഷത്തിന്റെ പിന്തുടർച്ചയാണ്.
എന്നാൽ കൈയ്യടിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കാവുന്ന ചില ഗുണങ്ങളുണ്ട് അവ ഏതൊക്കെയാണെന്ന് നോക്കാം. ദിവസം അരമണിക്കൂർ എങ്കിലും കയ്യടിക്കുന്നവർക്ക് പ്രമേഹം, വാതം, വിഷാദം, പനി, മുടികൊഴിച്ചിൽ എന്നീ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. എയർ കണ്ടീഷനിങ് ചെയ്ത ഓഫീസുകളിൽ സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ കയ്യടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിനുള്ളിലെ രക്തയോട്ടം വർദ്ധിപ്പിക്കുവാൻ ഇത് സഹായിക്കുന്നു.
കുട്ടികൾ ഇടയ്ക്കിടെ കയ്യടിക്കുന്നതും വളരെ നല്ലതാണ് അവർക്ക് തലച്ചോറിലെ രക്തയോട്ടം വർദ്ധിപ്പിക്കുവാനും ഓർമ്മശക്തി കൂടാനും ഇത് വളരെ നല്ലതാണ്. തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാകുന്നതിന് കൈയ്യടി വളരെ സഹായകമാകുന്നു. ദിവസവും കുറച്ചു സമയം കയ്യടിക്കുന്നവർക്ക് ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്തുവാൻ സാധിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കയ്യടി ആശ്വാസം നൽകുന്നതാണ്.
കുട്ടികളിൽ ആണെങ്കിൽ പഠന വൈകല്യം ഇല്ലാതാക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു. പുറം വേദന, കഴുത്തുവേദന, സന്ധിവേദന ഇവയ്ക്കൊക്കെ കയ്യടി ആശ്വാസം നൽകും. നന്നായി കൈയ്യടിക്കുന്നത് ഹൃദയത്തിൻറെ പ്രവർത്തനം മെച്ചപ്പെടുത്താനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാകുന്നു. പ്രത്യേകിച്ചും ആസ്മ പോലുള്ള രോഗങ്ങൾ ഉള്ളവർ ദിവസവും കയ്യടിക്കുന്നത് രോഗശമനത്തിന് സഹായകമാകുന്നു. സന്ധിവാതത്തിന്റെ അസ്വസ്ഥതകൾ കുറയ്ക്കാനും കയ്യടി നല്ലൊരു മാർഗമാണ്.