വൃശ്ചിക മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഭഗവാൻറെ ചൈതന്യം ഏറ്റവും കൂടുതലായി ഭൂമിയിൽ കാണപ്പെടുന്ന ദിവസം വൃശ്ചിക മാസത്തിലെ കറുത്തവാവ് ആണ്. വൃശ്ചിക മാസത്തിലെ അതിവിശേഷപ്പെട്ട് അമാവാസി ദിവസമാണ് നാളെ. നാളെ വീട്ടിൽ സന്ധ്യയ്ക്ക് വിളക്ക് കത്തിച്ച് എന്തൊക്കെ കാര്യങ്ങളാണ് പ്രാർത്ഥിക്കേണ്ടത് എന്നും എന്തൊക്കെ തെറ്റുകൾ ചെയ്യാൻ പാടില്ല എന്നും നോക്കാം.
ഈ ദിവസം ഭഗവാൻ മഹാദേവന്റെ അനുഗ്രഹവും പാർവതി ദേവിയുടെഅനുഗ്രഹവും ഒരുപോലെ നേടാൻ സാധിക്കുന്ന ദിവസമാണ്. ശിവപ്രീതിക്കും കാളി പ്രീതിക്കും ഏറ്റവും ഉത്തമമായ ദിവസമാണ്. അമ്മാവാസി തിതി ആരംഭിക്കുന്നത് നാളെ രാവിലെ 6 24നാണ് അവസാനിക്കുന്നത് ഡിസംബർ പതിമൂന്നാം തീയതി 5 രണ്ടിനാണ്. ഈ സമയങ്ങളിൽ ആണ് അമ്മാവാസിയുടെ പ്രഭാവം ഭൂമിയിൽ ഉണ്ടാവുക.
അതുകൊണ്ടുതന്നെ നാളത്തെ ദിവസം ചില കാര്യങ്ങൾ സ്ത്രീകൾ വീട്ടിൽ ചെയ്യാൻ പാടുള്ളതല്ല. നാളെ വീട്ടിലേക്ക് പൂജാ സാധനങ്ങൾ ഒന്നും തന്നെ വാങ്ങിച്ചു കൊണ്ടുവരാൻ പാടുള്ളതല്ല. ചന്ദനത്തിരി, തിരി, എണ്ണ തുടങ്ങിയവയൊന്നും വാങ്ങിക്കുവാൻ പാടുള്ളതല്ല. മംഗള കാര്യങ്ങൾ നടത്തുന്നതിന് ഉചിതമായ സമയമല്ല നാളെ. പുതിയ കാര്യങ്ങൾ ഒന്നും തുടങ്ങാൻ പാടുന്നതല്ല. ദൂരെ യാത്ര പോകുന്നവർ ആണെങ്കിൽ അമാവാസി തുടങ്ങുന്നതിന് മുൻപായി തുടങ്ങേണ്ടതാണ്.
നാളത്തെ ദിവസം ശാരീരികമായി ഒരുപാട് മാറ്റങ്ങൾ നേരിടുന്ന ദിവസമാണ് അതുകൊണ്ടുതന്നെ വളരെ ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. മാംസാഹാരം ഒഴിവാക്കി സസ്യാഹാരം കഴിക്കുന്നതാണ് നാളത്തെ രാത്രി ഏറ്റവും ഉത്തമം. ശരീരത്തിന് ഒരുപാട് ബലക്ഷയം ഉണ്ടാകുന്ന സമയമായിരിക്കും. മാനസികമായും ശാരീരികമായും ചില പ്രശ്നങ്ങൾ നേരിടാം. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണൂ.