ഇവയിൽ ഏതാണ് നിങ്ങളുടെ നെറ്റിത്തടം? ജീവിതത്തിൽ ഇനി എന്ത് സംഭവിക്കും എന്ന് അറിയാം….

ലക്ഷണശാസ്ത്രവുമായി ബന്ധപ്പെടുത്തി നിങ്ങളുടെ ഭാവിയിൽ ഇനി വരാൻ പോകുന്നത് എന്താണെന്ന് മനസ്സിലാക്കുവാൻ സാധിക്കും. ഒരു വ്യക്തിയുടെ നെറ്റി നോക്കിയാൽ മനസ്സിലാവും അവർ ജീവിതത്തിൽ മുന്നേറുമോ ഇല്ലയോ എന്ന്. നാലുതരത്തിലുള്ള നെറ്റിത്തടം ഉണ്ട് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും അവർക്കുണ്ടാവുക. ഒന്നാമത്തെ നല്ല വീതിയുള്ളവ, രണ്ടാമത്തെ ഇടുങ്ങിയത്.

മൂന്നാമത്തെ സി ആകൃതിയിൽ വരുന്നത്, നാലാമത്തെ എമ്മിന്റെ ആകൃതിയിൽ വരുന്നത്. ഈ നാലെണ്ണത്തിൽ നിങ്ങളുടെ നെറ്റിത്തടം എങ്ങനെയാണെന്ന് തിരഞ്ഞെടുക്കുക. ആദ്യത്തെ വീതിയുള്ള നെറ്റിത്തടങ്ങൾ ഉള്ളവരുടെ പ്രത്യേകത ഇവയൊക്കെയാണ്. ഇവർ പഠിച്ചിട്ട് കാര്യങ്ങൾ പറയുന്നവരാണ്. ജീവിതത്തിൽ വളരെ വലിയ ലക്ഷ്യബോധങ്ങൾ ഉള്ളവരാവും. കഠിനാധ്വാനം ചെയ്യാൻ താല്പര്യമുള്ളവർ ആവും.

ഇവരുടെ ഏറ്റവും വലിയ പ്രത്യേകത കടുത്ത ഈശ്വര വിശ്വാസികൾ ആയിരിക്കും. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. സ്വന്തം കഴിവിനെ കുറിച്ചും കഴിവുകേടിനെക്കുറിച്ചും ഉത്തമ ബോധ്യം ഉള്ളവരാവും. ഇനി രണ്ടാമത്തെ ഇടുങ്ങിയ നെറ്റിത്തടം ഉള്ളവരുടെ പ്രത്യേകതകൾ ഇവയൊക്കെയാണ്. ഏകദേശം 28 വയസ്സ് മുതൽ 32 വയസ്സിനിടയിൽ ജീവിതത്തിൽ പല മാറ്റങ്ങളും ഇവർക്ക് ഉണ്ടാകും.

ഉള്ളിൽ വിഷമം ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ചിരിച്ചു സന്തോഷത്തോടെ ഇരിക്കുന്നവരാവും ഇവർ. എത്ര ദേഷ്യം ഉണ്ടെങ്കിലും മനസ്സിൽ വൈരാഗ്യം ഇവർ കാത്തുസൂക്ഷിക്കുകയില്ല. ഇവർക്ക് നഷ്ട പ്രണയം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അടുത്ത ഗർവ്ഡ് നെറ്റി ഉള്ളവരുടെ പ്രത്യേകതകൾ ഇവയൊക്കെയാണ്. ഇവർ വ്യക്തിത്വം കൊണ്ട് ബഹുമാനം നേടിയെടുക്കുന്നവരാണ്. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത ശത്രുവിനോട് പോലും ദയയും കാരുണ്യവും അനുകമ്പയും പുലർത്തുന്നു എന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.