നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങൾക്കും നിരവധി ഔഷധഗുണങ്ങൾ ഉണ്ട്. അത്തരത്തിൽ ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് എരിക്ക്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇത്തരം സസ്യങ്ങളുടെ ഗുണങ്ങളും ഉപയോഗ രീതികളും ശരിയായി അറിയില്ല എന്നതാണ് വാസ്തവം. ഈ ചെടി കാണുമ്പോൾ പലരും ഇത് പറിച്ചു കളയുന്നു എന്നാൽ നിരവധി രോഗങ്ങൾ ശമിപ്പിക്കുന്നതിന് എരിക്ക് സഹായകമാണ്.
ഇതിൻറെ ഇലയും, പൂവും, കറയുമെല്ലാം ഔഷധയോഗ്യം തന്നെ. എരിക്ക് രണ്ടു തരത്തിലുണ്ട് ചുവന്ന പൂവോടുകൂടി കാണുന്ന ചിറ്റരിക്കും വെളുപ്പും നീലയും കൂടിയ പൂക്കളുള്ള വെള്ളരിക്കും. ഇതിൽ വെള്ളരിക്കയാണ് കൂടുതൽ ഔഷധഗുണങ്ങൾ. എരിക്കിന്റെ പഴുത്ത ഇല അരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന മാറാൻ മാറാൻ സഹായകമാണ്. എരിക്കിന്റെ കറ പഞ്ഞിയിൽ മുക്കി വേദനയുള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന നിമിഷങ്ങൾക്കുള്ളിൽ മാറിക്കിട്ടും.
ചർമ്മത്തിൽ ഉണ്ടാകുന്ന അരിമ്പാറ പാലുണ്ണി എന്നിവ മാറുന്നതിന് എരിക്കിന്റെ കര പുരട്ടിയാൽ മതി. സന്ധികളിൽ ഉണ്ടാകുന്ന വേദനയും നീർക്കെട്ടും അകറ്റാൻ ഇതിൻറെ ഇലകൾ ഉപ്പ് ചേർത്ത് അരച്ച് മൂന്നുദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ച് കെട്ടുക. സന്ധിവേദന മാറാനുള്ള ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗമാണിത്. ആസ്ത്മ ചുമ തുടങ്ങിയ രോഗങ്ങൾ മാറ്റുന്നതിന്.
എരിക്കിൻ പൂക്കൾ ഉണക്കി ഇന്ദുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്. മുഖത്തെ കറുത്ത പാടുകൾ മാറ്റുന്നതിന് റോസ് വാട്ടറും എരിക്കിൻ പാലും ചേർത്ത് മുഖത്തു പുരട്ടിയാൽ മതി. പഴുത്ത ഇലയുടെ നീര് ചെവിയിൽ ഒഴിച്ചാൽ ചെവി വേദന മാറിക്കിട്ടും. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.