വയൽ പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർനെല്ലി. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഇത്. ആരോഗ്യത്തിനായി വലിയ വിലകൊടുത്ത് പലതും വാങ്ങി ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ നമുക്ക് ചുറ്റുമുള്ള ആരോഗ്യ സ്രോതസ്സുകളെ അറിയില്ല എന്നതാണ് വാസ്തവം. പണ്ടത്തെ തലമുറ വിവിധ രോഗശമനത്തിനായി ആശ്രയിച്ചിരുന്നത് ഇത്തരം സസ്യങ്ങളെ ആയിരുന്നു.
എന്നാൽ ഇന്ന് ഇത്തരം സസ്യങ്ങളുടെ പേര് പോലും ഇപ്പോഴത്തെ തലമുറ കേട്ടു കാണില്ല. അത്തരത്തിൽ നിരവധി ആരോഗ്യപരമായ ഗുണങ്ങളുള്ള ഒരു സത്യമാണ് കീഴാർനെല്ലി. സാധാരണ നെല്ലിയുടെ ഇലകളോട് സാമ്യമുള്ള ഇതിൻറെ കായ നെല്ലിക്കയുടെ ചെറു രൂപം പോലെയാണ് എന്നാൽ ഇലകൾ കടയിലാണ് ഇതിൻറെ കായ കാണുന്നത്. ആയുർവേദത്തിൽ ഇത് പല രൂപത്തിൽ ആയി മരുന്നായി ഉപയോഗിക്കുന്നു.
കരൾ സംബന്ധമായ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾക്കാണ് ഏറെ പ്രയോജനകരമാകുന്നത്. ഈ സസ്യം മുഴുവനായി ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീര് പശുവിൻപാലിൽ കലക്കി ഒരാഴ്ച കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് ഉണ്ടാകും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും എന്നാണ്. ഇതിൻറെ നീര് കുടിക്കുന്നത് ബിപി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
കീഴാർനെല്ലിയുടെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിൻറെ ഇലകൾ ചവച്ചരച്ചു കഴിക്കുന്നത് പനി കുറയ്ക്കാൻ സഹായകമാകും ശരീരത്തിലെ അണുബാധകളെ തടയാൻ ശേഷിയുള്ളത് കൊണ്ടുതന്നെ ജലദോഷത്തിന് കഫക്കെട്ടിനും ഏറെ ഗുണം ചെയ്യുന്നു. ശരീരത്തിൽ ഉണ്ടാകുന്ന നീരു കൾക്ക് പറ്റിയ ഒരു മരുന്നാണ് ഇത്. കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.