കാണാൻ ചെറുതാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണോ ഉണക്കമുന്തിരി. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും പല ആരോഗ്യപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ഏഴുവാൻ സഹായിക്കുന്നു. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ ഗുണങ്ങൾ ഇരട്ടിയാകും.
ദഹന പ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം പൂർണമായി അകറ്റുന്നതിനും ഇത് ഏറെ ഗുണം ചെയ്യുന്നു. ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കും. ശരീരഭാരം കൂടുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇതിൽ ധാരാളമായി ഗ്ലൂക്കോസ് എന്നിവയുണ്ട്. കൊളസ്ട്രോൾ കൂട്ടാതെ ഭാരം ഉയർത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലൊരു പരിഹാരം കൂടിയാണിത്.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്കമുന്തിരിയിലെ കാൽസ്യം സഹായകമാകുന്നു. ഉണക്കമുന്തിരി യോടൊപ്പം തന്നെ ഇതിൽ പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നവരിൽ ഇരുമ്പിന്റെ പ്രശ്നമുണ്ടാവുകയില്ല കൂടാതെ വിളർച്ചപോലുള്ള പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതിനും ഏറ്റവും നല്ലതാണ്.
ശരീരത്തിൽ ക്യാൻസറിന്റെ കോശങ്ങൾ വളരുന്നത് തടയുവാൻ ഇതിന് സാധിക്കുന്നു. പ്രകൃതിദത്തമായ രീതിയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉറക്കം പ്രശ്നങ്ങൾ പരിഹരിക്കാനും ഏറെ സഹായകമാണ്. എല്ലുകളുടെ ആരോഗ്യത്തിന് പുറമേ പല്ലുകളുടെ ആരോഗ്യത്തിനും ഉണക്കമുന്തിരി ശീലമാക്കേണ്ടതുണ്ട്. പല്ലിലെ സംരക്ഷിക്കുവാൻ സംരക്ഷിക്കുവാൻ കാൽസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് ഏറ്റവും ഗുണകരമാണ്. വിളർച്ച പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ഏറ്റവും നല്ലതാണ്.ഉണക്ക മുന്തിരിയുടെ മറ്റു ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.