കാലിനടിയിൽ സവാള വെച്ച് ഉറങ്ങിയാൽ ഗുണങ്ങൾ നിരവധിയാണ്. ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ഉള്ളം കാലുമായി ബന്ധമുണ്ട്. ചൈനീസ് വൈദ്യശാസ്ത്രം ഉള്ളം കാലിന് ദ്രുവരേഖ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. തീരത്തിനുള്ളിലെ ഓരോ അവയവങ്ങളിലേക്കും ഉള്ള ബന്ധം ഉള്ളം കാലിലുണ്ട്. നിരവധി ദ്രുവരേഖകൾ ശരീരത്തിലെ ഞരമ്പുകളിലൂടെ കാലിലേക്ക് എത്തുന്നു.
ഒട്ടേറെ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഉള്ളിയും വെളുത്തുള്ളിയും എല്ലാം. ഒരു കഷണം സവാള ഉള്ളം കാലിൽ വച്ചതിനുശേഷം ധരിക്കുക. ഉറങ്ങുമ്പോൾ സവാളയുടെ പ്രകൃതിദത്തമായ രോഗപ്രതിരോധശേഷി ചർമ്മത്തിൽ പ്രവർത്തിക്കുന്നു ശരീരത്തിന് രോഗകാരണമായ സകല വിഷാംശങ്ങളും വലിച്ചെടുക്കും. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറിക് ആസിഡ് ശരീരത്തിലെ രക്തക്കുഴലിലൂടെ കടന്ന് രക്തത്തെ ശുദ്ധീകരിക്കുന്നു.
ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നു. കടുത്ത ആസ്മ, അലർജി, ബ്രോക്കൈറ്റീസ്, ചുമ എന്നീ രോഗങ്ങൾക്കുള്ള നല്ല ഒന്നാന്തരം പരിഹാരം കൂടിയാണ് സവാള. സൾഫറിന് പുറമേ ഇതിൽ കോൺസെപ്റ്റീൻ എന്നൊരു ഘടകവും കൂടി അടങ്ങിയിട്ടുണ്ട്. പല രീതിയിലും സവാള ചികിത്സയ്ക്കായി ഉപയോഗിക്കാവുന്നതാണ്. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ഉണ്ടാവുന്ന തുമ്മലും അലർജിയും ഇത് ചെയ്യുന്നതിലൂടെ വേഗത്തിൽ മാറിക്കിട്ടും.
സവാള കാലിനടിയിൽ വച്ച് ഉറങ്ങുന്നത് കോൾഡ് പനി എന്നിവയിൽ നിന്ന് രക്ഷ നേടുവാൻ സഹായിക്കുന്നു. ഇതിൻറെ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സാധിക്കും. പാദത്തിന് പുറമേ നടുഭാഗത്താണ് സവാള വയ്ക്കുന്നതെങ്കിൽ കിഡ്നി പ്രശ്നമുള്ളവർക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. വയറ്റിലെ അണുബാധകൾ മാറ്റാനും ചെറുകുടൽ സംബന്ധമായ രോഗങ്ങൾക്കും ആശ്വാസമാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.