നമ്മുടെ വീട്ടിൽ വളർത്താവുന്ന ചില വാസ്തു ചെടികളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവും. ഈ വാസ്തു ചെടികൾ നമ്മുടെ വീടിൻറെ യഥാസ്ഥാനത്ത് നട്ടുപിടിപ്പിച്ചാൽ വീടിനെ ബാധിക്കുന്ന പല വാസ്തു ദോഷങ്ങളും ഇല്ലാതാവും. നമ്മുടെ ജീവിതത്തിലെ നെഗറ്റീവ് ഊർജ്ജത്തെ പൂർണ്ണമായി ഇല്ലാതാക്കുന്നതിനും സമൃദ്ധിയും സന്തോഷവും വന്നുചേരുന്നതിനും കാരണമാവും. അത്തരത്തിലുള്ള വാസ്തു ചെടികളെ കുറിച്ചാണ് പറയുന്നത്.
ഇതിലേതെങ്കിലും ചെടികൾ വാങ്ങിച്ച് വീടിനുള്ളിൽ വളർത്തുക അത് ഏറെ ഗുണം ചെയ്യും. ഈ വാസ്തു വളരുന്ന വീടുകളിൽ പൊതുവേ സന്തോഷവും സമാധാനവും ഉള്ളതായി കാണപ്പെടുന്നു. ഇതിൽ ആദ്യത്തെ ചെടി സർപ്പയാണ്, ഈ ചെടി ഏത് വീട്ടിൽ ആണ് ഉള്ളത് ആ വീട്ടുകാരോട് കൂറുപുലർത്തുകയും, എല്ലാ രീതിയിലുള്ള ഉയർച്ചയും അഭിവൃദ്ധിയും പ്രധാനം ചെയ്യുന്ന ഒരു ചെടി കൂടിയാണിത്.
ആ വീട്ടിൽ ഏതെങ്കിലും രീതിയിൽ ഉണ്ടാവുന്ന നെഗറ്റീവ് ഊർജ്ജത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് ഈ ചെടി സഹായിക്കും. ഒരിക്കലും ഈ ചെടി മറ്റു ചെടികളുടെ കൂടെ വയ്ക്കുകയോ മറ്റു ചെടികളുടെ ഒപ്പം വളർത്തുകയും ചെയ്യരുത് അങ്ങനെ ചെയ്താൽ ഈ ഫലം നമുക്ക് ലഭിക്കുകയില്ല അതുകൊണ്ട് ദോഷം മാത്രമാണ് ഉണ്ടാവുക. വീടിൻറെ സ്വീകരണം മുറിയോട് ചേർന്ന് കിഴക്കേ ഭിത്തിയിൽ വളർത്തുന്നതാണ് ഏറ്റവും ഉത്തമം.
ഒരു കുഞ്ഞിനെ എങ്ങനെയാണോ പരിപാലിക്കുന്നത് അത്തരം രീതിയിൽ പരിപാലിച്ച് വളർത്തേണ്ട ഒരു ചെടി കൂടിയാണിത്. ശ്രദ്ധിക്കേണ്ട ഒരു കാര്യം പുറത്തുനിന്ന് വരുന്ന വ്യക്തികൾ ഒരിക്കലും ഈ ചെടിയെ ഉപദ്രവിക്കാനോ പറിക്കാനോ പാടില്ല അത് ദോഷം ചെയ്യും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.