ശരീരത്തിലെ ഈ ലക്ഷണങ്ങൾ കുടലിലെ ബാക്ടീരിയാക്കൾ ഉണ്ടാക്കുന്ന പ്രശ്നമാണ്…

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കൂടൽ. കുടലിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവ ഉൾപ്പെടുന്ന ദഹനാളത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ഇത് സൂചിപ്പിക്കുന്നു. ശരിയായ ദഹന പ്രക്രിയ, പോഷകങ്ങൾ ആകീരണം ചെയ്യൽ, ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ദഹന നാളത്തിൽ ഒട്ടേറെ ബാക്ടീരിയ, ഫംഗസ്, വൈറസുകൾ മറ്റു സൂക്ഷ്മാണുക്കൾ എന്നിവ ഉൾപ്പെടെ കോടിക്കണക്കിന് സൂക്ഷ്മാണുക്കൾ ആണ് ഘട്ട ഫ്ലോറ എന്നറിയപ്പെടുന്നത്. ശരീരത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് ഈ സൂക്ഷ്മാണുക്കൾ വളരെ വലിയ പങ്കു വഹിക്കുന്നു. കുടലിലെ ദോഷകരമായ ബാക്ടീരിയകളുടെയും രോഗകാരികളുടെയും വളർച്ചയെ തടയുന്ന ചില സംയുക്തങ്ങൾ ഉല്പാദിപ്പിച്ച് രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാൻ ഇവയ്ക്ക് സാധിക്കും.

കുടലിലെ ബാക്ടീരിയകളുടെ താളാത്മകമായ ചലനമാണ് ആയ ദഹനപ്രക്രിയയ്ക്ക് ആവശ്യം. ഇതിൽ ഉണ്ടാകുന്ന അസന്ദുലിത അവസ്ഥ ദഹന പ്രക്രിയയെ മോശമായി ബാധിക്കുന്നു ഇവ പല അസ്വസ്ഥതകൾക്കും കാരണമാകും. ഓക്കാനം, വയറു വീർക്കൽ, വിശപ്പില്ലായ്മ, കീഴ്വായു, ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണം എന്ന് തോന്നൽ, തുടർച്ചയായി ഉണ്ടാകുന്ന മലബന്ധം.

അല്ലെങ്കിൽ വയറിളക്കം തുടങ്ങിയ വയറു സംബന്ധമായ ഈ പ്രശ്നങ്ങൾക്കെല്ലാം പ്രധാന കാരണം ബാക്ടീരിയകളിലെ അസധുലിത അവസ്ഥയാണ്. ദഹനം മെച്ചപ്പെടുത്തുന്നതിന് പ്രോബയോട്ടിക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത് കുടലിലെ ബാക്ടീരിയകളുടെ എന്നത്തെ വർധിപ്പിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.