വളരെ വേദനാജനകമായ ഒരു രോഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ വൃക്കയിൽ കല്ല്. പെട്ടെന്നുള്ളതും അതികഠനവുമായ ഈ വേദന ചിലർക്ക് പ്രസവ വേദനയെക്കാൾ രൂക്ഷമായി ഉണ്ടാവാറുണ്ട്. കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരണമാണ് കല്ലുകൾ ആയി രൂപപ്പെടുന്നത്. ശരീരത്തിലെ ചിലതരം ധാതുക്കൾ മൂത്രത്തിൽ അടിഞ്ഞു കൂടുമ്പോൾ ഇവ കല്ലുകൾ ആയി രൂപം കൊള്ളുന്നു.
നിർജലീകരണമാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുമ്പോൾ മൂത്രം കൂടുതൽ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു ഇത് പിന്നീട് വൃക്കയിലെ കല്ലുകൾ ആയി മാറുന്നു. കല്ല് പൂർണ്ണമായും അലിയിച്ചു കളയുന്നതിന് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.
ഇതിനായി മുരിങ്ങയുടെ തൊലിയും ഇളനീരും മാത്രം മതിയാവും. മുരിങ്ങാ മരത്തിൽ നിന്ന് തൊലി മുറിച്ചെടുക്കുക. നന്നായി കഴുകി വൃത്തിയാക്കി ഒരു ഉരലിലിട്ട് ചതച്ചെടുക്കുക. ഒരു ഗ്ലാസ് നിറയെ ഇളനീർ വെള്ളം എടുത്ത് ഇതിലേക്ക് ഒഴിക്കുക. കൈകൊണ്ട് നന്നായി ഞെരടിപ്പിടിഞ്ഞ് ഈ മിശ്രിതം അരിച്ചെടുക്കാവുന്നതാണ്.
ഇത് ദിവസവും രണ്ട് നേരം കുടിച്ചാൽ മൂന്നുദിവസം കൊണ്ട് വേദന പൂർണ്ണമായും ഇല്ലാതാകും. കുറച്ചുദിവസം ഇത് തുടർച്ചയായി കുടിക്കുകയാണെങ്കിൽ വൃക്കയിലെ കല്ല് പൂർണ്ണമായും അലിയിച്ച് കളയാൻ സാധിക്കും. വളരെ ഫലപ്രദമായ ഈ മരുന്ന് പലരും പരീക്ഷിച്ച് റിസൾട്ട് നേടിയതാണ്. ഇതിനെക്കുറിച്ച് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.