നമ്മുടെ പാടത്തും പറമ്പുകളിലും എല്ലാം ധാരാളമായി കാണുന്ന ഒരു സസ്യമാണ് മുക്കുറ്റി. ധാരാളം ഔഷധഗുണങ്ങളാൽ സമ്പന്നമാണ്- ഈ സസ്യം. പണ്ടുകാലങ്ങളിൽ പല രോഗങ്ങൾക്കുമുള്ള പരിഹാരമായി ഇത് ഉപയോഗിച്ചിരുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിക്കും എല്ലാം വളരെ വലിയ ഔഷധഗുണങ്ങൾ നൽകുന്ന അവയാണ് ഈ സസ്യം. നിലത്തോട് പറ്റിപ്പിടിച്ചു വളരുന്ന ഈ ചെടിയിൽ ധാരാളം മഞ്ഞ പൂക്കൾ.
ഉണ്ടാകും. പൂജകൾക്കും ആചാര അനുഷ്ഠാനങ്ങൾക്കും മരുന്നായി ഇത് ഉപയോഗിക്കാറുണ്ട്. പ്രമേഹരോഗികൾക്ക് വളരെ ഉത്തമമാണ് ഈ സസ്യം. ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിന് മുക്കുറ്റി സമൂലം കടയോടെ പറിച്ച് കഴുകി വൃത്തിയാക്കി ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇത് തുടർച്ചയായി കുറച്ചു ദിവസങ്ങൾ കുടിച്ചാൽ പ്രമേഹം.
വളരെ എളുപ്പത്തിൽ തന്നെ നിയന്ത്രിക്കാൻ സാധിക്കും. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്ത് ക്യാൻസർ പോലുള്ള രോഗങ്ങൾ തടയുന്നതിനും മുക്കുറ്റി സഹായകമാണ്. പനി കഫക്കെട്ട് ആസ്മ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുക്കുറ്റി ചതച്ച് അതിൽ അല്പം തേൻ ചേർത്ത് കഴിക്കുന്നത്. ആയുർവേദ പ്രകാരം വാത പിത്ത കഫ ദോഷങ്ങൾ നീക്കം ചെയ്യുന്നതിന് മുക്കുറ്റി സഹായകമാണ്.
സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റുന്നതിന് ഇതിൻറെ ഇലകൾ വെറും വയറ്റിൽ ചവച്ചറിച്ചു കഴിക്കാവുന്നതാണ്. സ്ത്രീജന്യ രോഗങ്ങൾ ആയ അസ്ഥിയുരുക്കം, വജൈനം ഡിസ്ചാർജ് എന്നിവയ്ക്ക് ഇത് ഒരു മരുന്നായി ഉപയോഗിക്കാം. മുക്കുറ്റിയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.