തുലാം മാസത്തിലെ ഏറ്റവും വിശിഷ്ട ദിവസമാണ് നാളെ, സങ്കടകര ചതുർത്തി, ബുധനാഴ്ച, ഒന്നാം തീയതി ഇവയെല്ലാം ഒത്തിണങ്ങി വരുന്ന ഒരു അപൂർവ ദിവസവും ആണ് പൂർവ്വ ദിവസമാണ്. സങ്കടകര ചതുർത്തി എന്നാൽ സകല ദുഃഖങ്ങളെയും ഇല്ലാതാക്കുന്ന ചതുർത്തി നാൾ. സാക്ഷാൽ ഗണപതി ഭഗവാൻ ഭൂമിയിലേക്ക് ഇറങ്ങിവന്ന് സകലരെയും അനുഗ്രഹിക്കുന്ന ഒരു നാളാണ് ഇന്ന്.
പഞ്ചപാണ്ഡവരെ വിജയത്തിലേക്ക് നയിച്ച, സകല ഐശ്വര്യങ്ങളും കൊണ്ടു തരുന്ന ഒരു ഭാഗ്യ ദിവസമാണ് നാളെ. ഈ ദിവസത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട് . സങ്കടകര ചതുർത്തിനാളിൽ മൂന്നുവിധത്തിൽ പ്രാർത്ഥിക്കാവുന്നതാണ്. അതിലൊന്നാമത്തെത് വ്രതം എടുത്തു കൊണ്ട് പ്രാർത്ഥിക്കാം എന്നതാണ്, രണ്ടാമത്തെ രീതി ക്ഷേത്രത്തിൽ വഴിപാട് ചെയ്ത് , മൂന്നാമത്തെത് പ്രാർത്ഥിക്കാം.
സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വെച്ച് അതിൻറെ മുൻപിലായി ഇരുന്ന് പ്രാർത്ഥിക്കാം. സങ്കടഹര ചതുർത്തി വൃതം എടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് രാത്രി മുതൽ തന്നെ നോമ്പ് തുടങ്ങേണ്ടതാണ്. നാളെ ക്ഷേത്രത്തിൽ ചെന്ന് ഭഗവാനെ തൊഴുന്നവർ ഭഗവാന്റെ മുന്നിൽ നിന്ന് 12 ഏത്തമിടുക. അങ്ങനെ നിങ്ങളുടെ വീട്ടിൽ നിന്ന് പോകുമ്പോൾ കുറച്ചു നാളികേരം കൊണ്ടുപോകാവുന്നതാണ്.
നാളെ ഭഗവാനെ തൊഴുവാൻ പോകുന്നവരെല്ലാം കറുകമാല സമർപ്പിക്കുന്നത് വളരെ നല്ലതാണ്. നിങ്ങൾ എന്ത് കാര്യം പറഞ്ഞാലും ഭഗവാൻറെ അനുഗ്രഹം ലഭിക്കുന്ന ഒരു സമയം കൂടിയാണ് സങ്കടഹര ചതുർത്തി. തൊഴിൽ ലഭിക്കുന്നതിന് ആഗ്രഹിക്കുന്നവർ ആണെങ്കിൽ നാളെ ഭഗവാന് മുക്കുറ്റി മാല സമർപ്പിക്കുന്നത് ഒത്തിരി നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.