തൃപ്തികരമായ ലൈംഗികബന്ധത്തിന് ലിംഗത്തിന്റെ ബലം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ പല പുരുഷന്മാരും പറയാൻ മടിക്കുന്ന ഒന്നാണ് ലിംഗത്തിന്റെ ബലക്കുറവ്. പലരും വളരെ മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. ലൈംഗിക ചിന്തയോ ഉണർന്ന കാഴ്ചയോ ഉണ്ടായാൽ ലിംഗത്തിന് വലിപ്പവും കരുത്തും ഉണ്ടാകുന്നതാണ് ഉദ്ധാരണം എന്നു പറയുന്നത്. എന്നാൽ ശരിയായ വിജ്ഞാനം ഇല്ലാത്തതിനാൽ .
പല അബദ്ധധാരണകൾ വെച്ച് പുലർത്തുന്ന സമൂഹമാണ് ഇന്നുള്ളത്. ലൈംഗികതയെ കുറിച്ചുള്ള അറിവില്ലായ്മയും കാരണങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. ഇതുമൂലം ദമ്പതിമാരുടെ ജീവിതത്തിൽ ഒട്ടേറെ താളപ്പിഴവുകൾ വരാറുണ്ട്. വിഷ ലൈംഗിക പ്രശ്നങ്ങളിൽ പ്രധാനമായി കണ്ടുവരുന്ന ബുദ്ധിമുട്ടുകളാണ് താല്പര്യക്കുറവ്, ഉദ്ധാരണ പ്രശ്നങ്ങൾ, ശീക്രസ്കലനം, വൈകിയുണ്ടാകുന്ന രതിമൂർച്ച തുടങ്ങിയവയെല്ലാം.
മധ്യവയസ്സ് കഴിഞ്ഞാൽ പുരുഷന്മാർക്കിടയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഉദാഹരണശേഷി കുറവ്. ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ തലച്ചോറിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സന്ദേശങ്ങൾ എത്തുന്നു. പേശികളുടെയും, ഞരമ്പുകളുടെയും, രക്ത ധമനികളിലൂടെയും, രക്ത പ്രവാഹത്തിന്റെയും ഹോർമോണുകളുടെയും ക്രമമായ താളക്രമം അനുസരിച്ചാണ് ലിംഗത്തിന് ശരിയായ ഉദാഹരണം ഉണ്ടാകുന്നത്. ലൈംഗിക ബന്ധം അവസാനിക്കുന്നത് വരെ ഉറപ്പോടുകൂടി.
ഉദ്ധാരണം നീണ്ടുനിൽക്കുന്നു. സംഭോഗ വേളയിൽ ലിംഗം വേണ്ടവണ്ണം നിവരാതിരിക്കുകയും ലിംഗോധരണത്തിന് കൂടുതൽ സമയമെടുക്കുകയും യോനിയിലേക്കുള്ള ലിംഗ പ്രവേശനം സാധിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥകൾ പുരുഷന്മാരെ മാനസികമായി . പല കാരണങ്ങൾ കൊണ്ട് ഇത് ഉണ്ടാവാം. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം മൂലം ഉണ്ടാകുന്ന ലിംഗ ബലക്കുറവും ഉദ്ധാരണ കുറവും. ഈ വിഷയത്തെ പറ്റി കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.