വീടുകളിൽ ഇങ്ങനെയാണ് ക്ലോക്ക് വെച്ചിരിക്കുന്നതെങ്കിൽ വലിയ ദോഷം ഉണ്ടാവും..

നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ക്ലോക്ക് അഥവാ ഘടികാരം. നേരത്തെ സൂചിപ്പിക്കുന്നത് കൊണ്ടുതന്നെ വളരെ ദൈവികമായിട്ടാണ് കണക്കാക്കുന്നത്. വാസ്തുപ്രകാരം ക്ലോക്കിന് കൃത്യമായ സ്ഥാനമുണ്ട് എന്നാൽ പല വീടുകളിലും തെറ്റായ സ്ഥാനത്താണ് വെച്ചിരിക്കുക. പൂജാമുറിയിലെ ദൈവത്തിൻറെ ചിത്രം നമ്മൾ എത്ര പവിത്രതയോടെ ആണോ സൂക്ഷിക്കുന്നത്.

അതുപോലെതന്നെ ദൈവികമായ ഒന്നാണ് ക്ലോക്ക്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈശ്വരൻ അവന് നൽകുന്ന വരം ഈ ഭൂമിയിൽ ജീവിക്കാനുള്ള സമയമാണ് ആ സമയം ആരാണോ കൃത്യമായി ഉപയോഗിക്കുന്നത് അവർ വിജയം കൈവരിക്കുകയും സമയം കൃത്യമായി ഉപയോഗിക്കാത്തവർ പരാജയപ്പെടുകയും ചെയ്യുന്നു. വീടിൻറെ ഏതൊക്കെ ഭാഗങ്ങളിൽ ക്ലോക്ക് വയ്ക്കാൻ പാടില്ല എന്നുള്ളത് നോക്കാം.

വീടിൻറെ പ്രധാന വാതിലിന് നേരായി ഒരിക്കലും ക്ലോക്ക് വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്ന വീടുകളിൽ ദോഷം ഉണ്ടാവും. ക്ലോക്ക് മാറാല പിടിച്ചു പൊടി പിടിച്ചിരിക്കുന്നത് ആ വീടിന് തന്നെ ദോഷമാണ് ഉണ്ടാക്കുന്നത്. ഒരിക്കലും പൊട്ടിയതും ചില്ലുടഞ്ഞതും ആയ ക്ലോക്കുകൾ വീടുകളിൽ വയ്ക്കാൻ പാടുള്ളതല്ല. ഇങ്ങനെ വെച്ചിട്ടുള്ള വീടുകളിൽ ഒരു കാരണവശാലും ഉയർച്ചയുണ്ടാവില്ല, നാശമായിരിക്കും ഫലം.

ബെഡ്റൂമുകളിൽ ക്ലോക്ക് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം കിടക്കുന്ന ആളുടെ മുഖം ആ ക്ലോക്കിൽ തെളിഞ്ഞു കാണാൻ പാടുള്ളതല്ല. പ്രവർത്തനരഹിതമായ കേടായ ക്ലാക്കുകൾ ഒരിക്കലും വീടുകളിൽ സൂക്ഷിക്കരുത്. അത് ഒത്തിരി ദുഃഖങ്ങൾക്ക് കാരണമാകും. കഷ്ടകാലം വിട്ടൊഴിയില്ല. വീടുകളിൽ വയ്ക്കുന്ന ക്ലോക്കിന്റെ എണ്ണം എപ്പോഴും ഒറ്റ സംഖ്യ ആയിരിക്കണം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *