ഈ നക്ഷത്രക്കാർക്ക് ഇനി ദോഷഫലം… അല്പം കരുതിയിരിക്കണം…

വിജയദശമി കഴിഞ്ഞ ഈ അവസരത്തിൽ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാവാൻ പോകുന്നു എന്നാൽ മറ്റു ചില നക്ഷത്രക്കാർക്ക് ദോഷങ്ങളും ഉണ്ട്. ഏകദേശം 7 നക്ഷത്രക്കാർക്ക് വളരെ നല്ല സമയമാണ് ഇനി വരാൻ പോകുന്നത് എന്നാൽ 6 വളരെ ദോഷഫലമാണ് ഉണ്ടാവാൻ പോകുന്നത്. ദോഷഫലം അനുഭവിക്കാൻ പോകുന്ന ആദ്യത്തെ നക്ഷത്രം തിരുവാതിരയാണ്.

അല്പസ്വല്പം ബുദ്ധിമുട്ടുകൾ എല്ലാം ഇവർക്കുണ്ടാവും എന്നാൽ അതൊക്കെ മറികടക്കാൻ ഇവർക്ക് സാധിക്കും. നിങ്ങളുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് വളരെ ഗുണം ചെയ്യും. അടുത്ത നക്ഷത്രം തിരുവോണമാണ് അവരും വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഒന്നിനും ഒരു സ്വസ്ഥത ഇല്ല, സമാധാനമില്ല, ഒത്തിരി കടങ്ങൾ ഉണ്ട് അങ്ങനെ പല ബുദ്ധിമുട്ടുകളും ഇവർക്ക് നേരിടേണ്ടി വരും.

ഒരു ആറുമാസത്തെ കാലം ഇവർക്ക് ബുദ്ധിമുട്ടുകളാണ്. ധാരാളം ശത്രുക്കൾ ഉണ്ട്, ശത്രു ദോഷം തീരുന്നതിനു സമാധാനം ലഭിക്കുന്നതിനും ഗണപതി ക്ഷേത്രത്തിലും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പോവുക അത് ഒത്തിരി മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും. അല്പം കരുതിയിരിക്കേണ്ട ഒരു നക്ഷത്രമാണ് അത്തം. ചിലവുകൾ ധാരാളമുണ്ടാകും . ആരെയൊക്കെ വിശ്വസിച്ചിട്ടുണ്ടോ അവരെല്ലാം ഇവരെ ചതിക്കുവാനുള്ള .

സാധ്യത കാണുന്നു. ജീവിതത്തിലെ വളരെ മോശപ്പെട്ട സമയമാണ്. ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ജീവിതത്തിൽ ഒരുപാട് ഭാഗ്യങ്ങൾ വന്നുചേരാൻ കാരണമാകും. ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രക്കാരാണ് വിശാഖം. ഇറങ്ങി പുറപ്പെടുന്ന എല്ലാ കാര്യങ്ങളിലും തടസ്സം നേരിടും. അല്പം ശ്രദ്ധിക്കേണ്ട സമയമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *