ഇന്നത്തെ ദിവസം ഇങ്ങനെ ചെയ്താൽ സമ്പത്ത് കുമിഞ്ഞു കൂടും…

ദേവിയുടെ അനുഗ്രഹം തൊട്ടറിയാൻ സാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നവരാത്രി മുപ്പട്ട് ഷഷ്ടി ഇവ മൂന്നും ഒന്നിച്ചു വരുന്ന ഒരു അപൂർവ്വ ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസം ദേവി പ്രീതിക്ക് വേണ്ടി കൃത്യമായി ചില കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടും ദുരിതങ്ങളും എല്ലാം മാറി സമ്പത്തും അഭിവൃദ്ധിയും വന്ന് ചേരുന്നതാണ്.

സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കഷ്ടപ്പാടുകളും കടബാധ്യതകളും ജീവിതത്തിൽ തീരാത്തവർക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു കർമ്മത്തെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്. ഇന്ന് വൈകുന്നേരം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തിയതിനുശേഷം ഇത് ചെയ്യാവുന്നതാണ്. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചതിനു ശേഷം .

ഈ പറയുന്ന വസ്തുക്കൾ കയ്യിൽ കരുതുക ഒറ്റ സംഖ്യയിലുള്ള നാണയം കയ്യിലെടുക്കുക, മഹാലക്ഷ്മിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി രണ്ടോമൂന്നോ മഞ്ഞൾ കഷ്ണം കയ്യിൽ കരുതുക, കേടു വരാത്തതും പൊട്ടാത്തതുമായ കുറച്ച് ഏലക്ക എടുക്കുക . ഇവ മൂന്നുമാണ് നമുക്ക് വേണ്ട വസ്തുക്കൾ. നിങ്ങളുടെ പൂജാമുറിയിലോ വിളക്കിന് അഭിമുഖമായോ ഇരുന്ന് ഈ കർമ്മം ചെയ്യാവുന്നതാണ്.

ആദ്യമായി നാണയം എടുത്ത് നിങ്ങളുടെ തലയ്ക്ക് ഏഴ് പ്രാവശ്യം ഒഴിഞ്ഞ് കുബേര ഗായത്രി മന്ത്രം ചൊല്ലുക. കുബേര ഭഗവാൻറെ അനുഗ്രഹം നേടുന്നതിനാണ് ഈ മന്ത്രം ചൊല്ലുന്നത്, ചൊല്ലിയതിന് ശേഷം നാണയം വിളക്കിനു മുന്നിലായി വയ്ക്കുക. നിലവിളക്കിനെ മൂന്നുപ്രാവശ്യം മഞ്ഞൾ കൊണ്ട് ഒഴിഞ്ഞ് ഓം മഹാലക്ഷ്മിയെ നമഹ എന്ന മന്ത്രം ചൊല്ലണം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *