യൂറിക് ആസിഡ് കുറയ്ക്കാൻ വീട്ടിൽ ഇക്കാര്യങ്ങൾ ചെയ്താൽ മതി…

ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത്. ഇതിൻറെ അളവ് 6 കടന്നാൽ തന്നെ അപകടത്തിലേക്ക് ആണെന്ന് മനസ്സിലാക്കി അതിനുള്ള മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. വെറുതെ ഇരിക്കുന്നവരിലാണ് കൂടുതലായും യൂറിക് ആസിഡ് വർദ്ധിക്കുന്നത്.

മസിലുകൾ നല്ല രീതിയിൽ ചലിപ്പിക്കുന്നവരിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിനുള്ള സാധ്യത കുറവാണ്. ചില ഭക്ഷണപദാർത്ഥങ്ങൾ യൂറിക്കാസിഡിന്റെ അളവ് വർധിക്കാൻ കാരണമാകുന്നു. കാർബോ ഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയ അരി, കൊഴുപ്പുകൾ ധാരാളം അടങ്ങിയ ഇറച്ചി, ഗോതമ്പ് കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയിൽ ധാരാളം ഗ്ലൂക്കോസ് ഉണ്ട് തുടങ്ങിയവയെല്ലാം ഒഴിവാക്കുന്നത് യൂറിക് ആസിഡ്.

നിയന്ത്രിക്കാൻ സഹായിക്കും. യൂറിക്കാസിഡിന്റെ അളവ് കൂടിയാൽ അത് വൃക്കയെയും കരളിനെയും ബാധിക്കുന്നു. പച്ചക്കറികൾ, ഇലക്കറികൾ, മുട്ട, മീൻ എന്നിവ ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്തുക. യൂറിക്കാസിഡ് വർദ്ധിച്ചാൽ ശരീരത്തിലെ പല അവയവങ്ങൾക്കും അത് കേടുണ്ടാക്കും. പലതരത്തിലുള്ള സ്ട്രോക്കുകൾക്ക് ഇത് കാരണമാകുന്നു. കാലിലെ നീര്, സന്ധിവേദന തുടങ്ങിയവയാണ് പൊതുവേ.

യൂറിക്കാസിഡ് വർദ്ധിക്കുന്നത് മൂലമുള്ള ലക്ഷണങ്ങൾ. എന്നാൽ ഇതിന് പുറമേ വൃക്കയെയും കരളിനെയും ഇത് ബാധിക്കുന്നു. ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. യൂറിക് ആസിഡ് കുറയ്ക്കുന്നതിനായി ധാരാളമായി വെള്ളം കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും. തവിട് കളയാത്ത ധാന്യങ്ങളും, ചെറു മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിച്ചു കൊണ്ടു പോകാൻ സഹായിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *