ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ രോഗങ്ങൾ പിടിപെടും..

പലരും പറയാൻ മടിക്കുന്ന രോഗങ്ങൾ ആണ് ഫിഷർസും പിസ്റ്റുലയും. ഇന്ന് പലരിലും ഈ ആരോഗ്യ പ്രശ്നം ഉണ്ടാവുന്നുണ്ട്. ജീവിതശൈലിയിലും ഭക്ഷണരീതിയിലും വന്ന ചില മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. മലം പുറന്തള്ളുന്ന അവസാനത്തെ ദ്വാരമാണ് മലദ്വാരം. ഇതിനു ചുറ്റും കണ്ണുനീർത്തുള്ളി പോലെ കാണപ്പെടുന്നവയാണ് വിള്ളൽ അഥവാ ഫിഷേഴ്സ് എന്ന് പറയുന്നത്.

വിട്ടുമാറാത്ത വയറിളക്കം, മല വിസർജന സമയത്ത് ബുദ്ധിമുട്ട്, പ്രസവം,ഇവയെല്ലാം ആണ് ഇതിൻറെ പ്രധാന കാരണങ്ങൾ. 50 വയസ്സിന് മുകളിലുള്ളവരിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മലവിസർജന സമയത്ത് കഠിനമായ വേദനയുണ്ടാവും, മലവിസർജ്യത്തിന് ശേഷം തിളങ്ങുന്ന ചുവന്ന രക്തം അതിൽ നിന്നും ഉണ്ടാവും. മലദ്വാരത്തിന് ചുറ്റുമുള്ള ഗുദ ഗ്രന്ഥികൾ രോഗബാധിതരാവുകയും അവിടെ നിന്നും .

പഴുപ്പ് ഒഴുകുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഫിസ്റ്റുലകൾ. പൊണ്ണത്തടി മൂലവും ദീർഘനേരം ഇരിക്കുന്നവരിലും ഇത് ഉണ്ടാവാം. മലദ്വാരത്തിലുള്ള ദ്രാവക ഗ്രന്ഥികൾ തടസ്സപ്പെടുമ്പോഴാണ് ഇത് ഉണ്ടാവുന്നത്. അനൽ ഫിസില ഉണ്ടാവുമ്പോൾ മലദ്വാരത്തിന് ചുറ്റുമായി വീക്കം ചുവപ്പ് നിറം വേദന എന്നിവ ഉണ്ടാവും. വേദനാജനകമായ അലവിസർജനം, രക്തസ്രാവം പനി തുടങ്ങിയവയാണ് മറ്റു പലക്ഷണങ്ങൾ.

ശാരീരിക പരിശോധനയിലൂടെ ഇത് തിരിച്ചറിയാൻ സാധിക്കും. ചില ഫിസ്റ്റുലകൾ വേഗത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. എന്നാൽ ചിലത് ഒലിച്ചിറങ്ങുന്ന ദ്രാവകത്തിൽ നിന്നും പഴുപ്പിൽ നിന്നോ മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. മലാശയത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിനെല്ലാം കാരണം. തുടക്കത്തിൽ തന്നെ രോഗം നിർണയിക്കുകയും ചികിത്സ തേടുകയും ചെയ്യുന്നത് സങ്കീർണതകൾ ഒഴിവാക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *