നമ്മളുടെ ഏത് ആഗ്രഹവും സാധിച്ചെടുക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന പരിഹാര രീതികൾ ഉണ്ട്. മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്താൽ ഏത് ആഗ്രഹവും നടക്കാനുള്ള ഒരു മാർഗ്ഗമാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ പ്രയത്നത്തോടൊപ്പം ഇത് കൂടി ചെയ്താൽ തീർച്ചയായും വിചാരിച്ച് കാര്യം നടക്കും. ഭാഗ്യക്കേട് ഒഴിവാക്കാനും വഴികൾ തുറന്നു കിട്ടാനും ലക്ഷ്യസ്ഥാനത്തേക്ക്.
എത്താനുമുള്ള ഒരു മാർഗ്ഗമാണിത്. ഇത് ചെയ്യുന്നതിനായി വെള്ളിയാഴ്ചയോ ബുധനാഴ്ചയോ ഞായറാഴ്ചയോ തിരഞ്ഞെടുക്കുക. ഏതൊരു കർമ്മം ചെയ്യാനും ഏറ്റവും ഉചിതമായ സമയം ത്രിസന്ധ്യയാണ്. ഈ നേരത്തെ ദേവി ദേവന്മാരുടെ സാന്നിധ്യം ഭൂമിയിൽ ഉണ്ടാകും. ഇത് ചെയ്യുന്നതിനായി ഒരു ചുവന്ന പട്ട്, നാരങ്ങ, കല്ലുപ്പ്, ഗ്രാമ്പു, പച്ചക്കർപൂരം ഇവയെല്ലാമാണ് ആവശ്യമായ വസ്തുക്കൾ.
ആരാണോ ഈ കർമ്മം ചെയ്യാൻ പോകുന്നത് അവർ സന്ധ്യാനേരത്ത് നിലവിളക്കിൻ മുന്നിൽവന്ന് 2 കൈകളും കൂപ്പി പ്രാർത്ഥിക്കുക. ചുവന്ന പട്ട് അതിനു മുന്നിലായി വയ്ക്കുക, കയ്യിൽ അല്പം കല്ലുപ്പ് എടുത്ത് ഈ മന്ത്രം മൂന്ന് തവണ പറയുക” ഓം ഗം ശ്രിം സർവ്വ സിദ്ധി പ്രതായേശ്രിം ഗം നമഃ” ഇങ്ങനെ പ്രാർത്ഥിക്കുന്നത് മഹാലക്ഷ്മിദേവിയെയും ഗണപതി ഭഗവാനെയും സ്തുതിക്കുന്നതിന് തുല്യമാണ്.
കല്ലുപ്പ് ചുവന്ന പട്ടിലേക്ക് വയ്ക്കുക. ഗ്രാമ്പൂ കയ്യിലെടുത്ത് മൂന്നുപ്രാവശ്യം ഉഴിഞ്ഞ് പട്ടിലേക്ക് വയ്ക്കുക. അടുത്തതായി പച്ചക്കർപ്പൂരം എടുത്ത് മൂന്നുപ്രാവശ്യം നിലവിളക്കിനെ ഉഴിഞ്ഞ് വീട്ടിലേക്ക് വയ്ക്കുക. ഇവയെല്ലാം കൂട്ടിച്ചേർത്ത് ചുവന്ന പട്ട് ഒരു കിഴി പോലെ കെട്ടുക. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.