പലരും ശ്രദ്ധിക്കാതെ പോകുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്കും ഉണ്ടാകാം..

മലം പുറന്തള്ളുന്ന അവസാന ദ്വാരമാണ് മലദ്വാരം. ഇതിന് നാലു മുതൽ 5 സെൻറീമീറ്റർ നീളമുണ്ട്. മലദ്വാരത്ത് ഉണ്ടാവുന്ന അസ്വസ്ഥതകൾ ആണ് പൈൽസ്, ഫിഷേഴ്സ്, ഫിസ്റ്റുല എന്നിങ്ങനെ. ഈ ഭാഗത്ത് ഉണ്ടാകുന്ന വിള്ളലുകൾ ആണ് ഫിഷർസ്‌ എന്നു പറയുന്നത്. ഒരു വ്യക്തി മലമൂത്രവിസർജ്യത്തിനായി ഒരുപാട് സമ്മർദ്ദം ചെലുത്തുന്ന സമയങ്ങളിൽ ആണ് ഇത് ഉണ്ടാവുന്നത്.

അതുകൂടാതെ മലബന്ധം വയറിളക്കം കഠിനമായ വ്യായാമം ഇവയൊക്കെ ഇതിന് കാരണമാവാം. പ്രായമായവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ചിലവരിൽ ഇതിന് അണുബാധയുണ്ടായേക്കാം അങ്ങനെയുണ്ടെങ്കിൽ അവിടെ രക്തമോ പഴുപ്പോ ഉണ്ടാവും. ഫൈബറുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം ശീലമാക്കേണ്ടതുണ്ട്. മലവിസർജന സമയത്ത് കഠിനമായ വേദന , ആ ഭാഗത്ത് നിന്ന് ചുവന്ന രക്തം വരിക.

ഗുദാ വിള്ളലിന് സമീപമുള്ള മുഴ, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. മലദ്വാരത്തിന്റെ മധ്യഭാഗത്തുള്ള ഗ്രന്ഥികൾ രോഗബാധിതർ ആവുകയും അതിൽനിന്ന് പഴുപ്പ് ഒഴുകാൻ തുടങ്ങുന്നു. ഈ ഗ്രന്ഥിയെ കുരുവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ഫിസ്റ്റുലകൾ. പൊണ്ണത്തടി ദീർഘനേരം ഇരുന്നുള്ള ജോലി, ക്യാൻസർ പോലുള്ള ചില രോഗങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാവാം.

മലദ്വാരത്തിന്റെ ദ്രാവക ഗ്രന്ഥികൾ തടയപ്പെടുമ്പോഴാണ് ഇത് പ്രധാനമായും ഉണ്ടാവുന്നത്. മലദ്വാരത്തിന് ചുറ്റുമായി വീക്കം വേദന ചുവപ്പ് നിറം എന്നിവയാണ് ലക്ഷണങ്ങൾ. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും, ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും ഒരു പരിധിവരെ ഈ രോഗങ്ങൾ തടയാൻ സാധിക്കും. ചില ആളുകൾ ഇത് മറ്റുള്ളവരോട് പറയാനുള്ള മടി കാരണം മറച്ചു വയ്ക്കാറുണ്ട്. അത് രോഗം മൂർച്ഛിക്കാൻ കാരണമാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *