ശരീരത്തിന് ഊർജ്ജവും ആരോഗ്യവും ലഭിക്കാൻ മിനിറ്റുകൾക്കുള്ളിൽ സാധിക്കും അതിനുള്ള ഒരു വിദ്യയാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ശരീരത്തിൽ ഉണ്ടാവുന്ന പലതരം വേദനകൾ കൈകാൽ വേദന നടുവേദന മുട്ടുവേദന എന്നിങ്ങനെയുള്ള എല്ലാ വേദനകൾക്കും 7 മിനിറ്റിൽ പരിഹാരം കാണാൻ സാധിക്കും. ഒന്നാമത്തെ ടിപ്പ് ഒരു കൈയിന്റെ മുഷ്ടി ചുരുട്ടിപ്പിടിച്ചുകൊണ്ട് .
മറ്റേ കയ്യിലെ കൈവെള്ളയിൽ ശക്തമായി ഇടിക്കുക . ഒരു 30 സെക്കൻഡ് രണ്ട് കൈയിലും മാറിമാറി ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നടുവേദന, നടുമായി ബന്ധപ്പെട്ട എല്ലാ വേദനകളും മാറിക്കിട്ടും. രണ്ടാമത്തേത് ഒരു കൈ തണ്ട ചുരുട്ടി പിടിച്ചു കൊണ്ട് മറ്റേ കൈ കൊണ്ട് അതിൻറെ മുകളിലായി തട്ടുക. രണ്ട് കൈയിലും ഇതുപോലെ ചെയ്യേണ്ടതാണ്.
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മുതുകിലെ നീർക്കെട്ട് മാറിക്കിട്ടും. മൂന്നാമത്തെ ടിപ്പ് രണ്ട് കൈകളുടെയും വിരലുകൾ കോർത്തു പിടിക്കുക. 30 സെക്കൻഡ് ഓളം ഇത് തുടരുക ഇങ്ങനെ ചെയ്യുമ്പോൾ അരക്കെട്ടിന് താഴെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും. അടുത്തത്,രണ്ട് കൈകളും ശക്തമായി കൂട്ടി അടിക്കുക ഒരു മിനിറ്റോളം ഇത് ചെയ്തുകൊണ്ടിരിക്കണം.
ശരീരത്തിന്റെ ഊർജ്ജം കൂടുന്നതായി തോന്നുംഅതിനുശേഷം ആ രണ്ട് കൈകളും തലയിൽ വയ്ക്കുക. ഇതുമൂലം തലവേദന പോലുള്ള അസ്വസ്ഥതകൾ മാറിക്കിട്ടും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നല്ല രീതിയിൽ രക്ത ഓട്ടം ലഭിക്കുന്നതിനുള്ള ടിപ്പുകൾ ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനും ചെയ്യേണ്ട വിധം മനസ്സിലാക്കുന്നതിനും വീഡിയോ മുഴുവനായും കാണുക.