കാണാൻ ചെറുതാണെങ്കിലും ഗുണത്തിൽ ഏറ്റവും വലിയവൻ…

പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യത്തിന്റെ കാണ്ഡമാണ് ചുവന്നുള്ളി. ചുവന്നുള്ളിക്ക് ഒട്ടേറെ ഔഷധഗുണങ്ങൾ ഉണ്ട്. പല രോഗങ്ങളുടെയും ചികിത്സയ്ക്ക് ഇത് ഗുണം ചെയ്യും. ഭക്ഷണങ്ങൾക്ക്രു രുചിയും മണവും നൽകുന്നതിൽ മാത്രമല്ല ഔഷധങ്ങളുടെ നിറകുടമായാണ് ചുവന്നുള്ളി അറിയപ്പെടുന്നത്. കാൻസർ പോലുള്ള പല രോഗങ്ങളുടെയും ചികിത്സയ്ക്ക് ഇത് സഹായിക്കുന്നു.

ഏതെങ്കിലും വിഷജന്തുക്കൾ കടിച്ചാൽ ആ കടിച്ച ഭാഗത്ത് ചുവന്നുള്ളിയുടെ നീര് തേക്കുന്നത് അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം നൽകും. ഉള്ളിനീരും ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് പനി ചുമ എന്നിവ ഇല്ലാതാകും. ശ്വാസംമുട്ട് പോലുള്ള പ്രശ്നത്തിനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ചെവി വേദന മാറുന്നതിനായി ചുവന്നുള്ളിയുടെ നീര്. എ,രിക്കില്ലയിൽ വാട്ടി നന്നായി ചൂടാറിയതിനു ശേഷം.

കുടിക്കുന്നത് വളരെ നല്ലതാണ്. ചുവന്നുള്ളി ചതച്ച മണപ്പിക്കുന്നത് ജലദോഷം പനി എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. ഉള്ളിനീരും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് കൊളസ്ട്രോൾ പൂർണമായും ഇല്ലാതാക്കും. സന്ധിവേദനയും നീർക്കെട്ടും അകറ്റുന്നതിനായി ചുവന്നുള്ളി നീരും എള്ളെണ്ണയും കൂടി ചേർത്ത് കഴിക്കാവുന്നതാണ്. ഒട്ടേറെ ഔഷധഗുണങ്ങൾ ചുവന്നുള്ളിക്ക് ഉണ്ട്.

ചെറുതാണെന്ന് കരുതി ഇതിനെ ചെറുതായി കാണണ്ട. പുരുഷന്മാർക്ക് ശേഷിക്കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കാനും ഇവയ്ക്കാവും. അതിനുള്ള മരുന്ന് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ചുവന്നുള്ളി നന്നായി വേവിച്ചതിനു ശേഷം അത് നന്നായി ഉടച്ചെടുക്കുക അതിനുശേഷം രണ്ട് ഏലക്കായും മൂന്നു ഗ്രാമ്പു കുറച്ചു തേനും കൂടി ചേർത്ത് മിശ്രിതം ആക്കുക. ഈ മിശ്രിതം കഴിക്കുന്നത് പുരുഷന്മാർക്ക് വളരെ നല്ലതാണ്. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണൂ….

Leave a Reply

Your email address will not be published. Required fields are marked *