Manju Pillai’s Daughter Daya Star On Social Media : മലയാളികൾക്ക് വേറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. ഹാസ്യ താരമായി ആണ് മഞ്ജു പിള്ള ടെലിവിഷൻ രംഗത്തേക്ക് കടന്നുവരുന്നത്. മഴവിൽ മനോരമ അവതരിപ്പിച്ച തട്ടീം മുട്ടീം എന്ന പരമ്പരയിലെ മോഹനവല്ലിയായി മലയാളികളെ മുഴുവൻ ചിരിപ്പിച്ച താരമാണ് മഞ്ജു പിള്ള. ഇപ്പോൾ മഴവിൽ മനോരമ തന്നെ അവതരിപ്പിക്കുന്ന ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പ്രോഗ്രാമിലെ ജഡ്ജ് ആയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് മഞ്ജു പിള്ള.
ഈയടുത്ത് പ്രധാന വേഷത്തിലെത്തിയ ഹോം എന്ന ചിത്രത്തിലെഅഭിനയത്തിന് ഒരുപാട് പ്രശംസയാണ് മഞ്ജു പിള്ളയെ തേടിയെത്തിയത്. ഇപ്പോൾമഞ്ജുവിന്റെ മകൾദയയുടെ ചിത്രമാണ്സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വ്യത്യസ്ത ഗെറ്റ് പ്പുകളിലൂടെ ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് ദയ. സ്റ്റൈലിഷ് ആയും നാടൻ ആയും എല്ലാം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന താരമാണ് ദയ.
അമ്മയെപ്പോലെ തന്നെ മകൾ എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ദയ. വളരെ ബോൾഡ് ആയി ആണ് ദയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറ്. ഇതിലെ ക്യാപ്ഷനുകളും ദയയെ ശ്രെദ്ധേയ ആക്കുന്നുണ്ട്. മുടിയൊക്കെ കളർ ചെയ്തു വളരെ മോഡേൺ ലുക്കിൽ ആണ് ദയ ചിത്രങ്ങൾ പങ്കുവെക്കാറുള്ളത്.
ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയ ആവുകയാണ് ദയ. ദയയുടെ ഓരോ പ്രവർത്തികൾക്കും ഫുൾ സപ്പോർട്ടുമായി അമ്മ മഞ്ജു പിള്ള ഉണ്ട്.ദയയുടെ ഫാഷൻ സെൻസ് തന്നെ ആണ് മറ്റുള്ളവരിൽ നിന്നും ദയയെ വ്യത്യസ്ത ആക്കുന്നതും. ഒരുപാട് ഫോള്ളോവെർസ് ആണ് ദയക്ക് ഉള്ളത്.മഞ്ജു പിള്ളയുടെ മാറ്റത്തിന് പിന്നിലും മകളാണ് എന്നാണ് ആരാധകർ പറയുന്നത്.
View this post on Instagram