ചർമ്മ സൗന്ദര്യം എന്നതുപോലെതന്നെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് മുടിയുടെ സൗന്ദര്യവും ആരോഗ്യവും. ഇതിനായി ഒട്ടനവധി ഉൽപ്പന്നങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മളിൽ പലരും. മുടിയുടെ ആരോഗ്യവും സൗന്ദര്യവും ഒരുപോലെ നിലനിർത്തി കൊണ്ടുപോവാൻ വളരെ ബുദ്ധിമുട്ട് തന്നെയാണ്. വിപണിയിൽ ലഭ്യമാകുന്ന ഒട്ടനവധി ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നോക്കി യാതൊരു ഫലവും ലഭിക്കാത്തവരുണ്ട്.
രാസവസ്തുക്കൾ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തിന് നശിപ്പിക്കുന്നു. പ്രകൃതിദത്തമായ രീതിയിൽ ഈ സംരക്ഷണം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഷാംപൂ കണ്ടീഷണർ ഡ്രൈയർ ഉപയോഗിച്ചുള്ള മുടി ഉണക്കൽ എന്നിവ പരമാവധി കുറയ്ക്കേണ്ടത് ആയിട്ടുണ്ട്. ഇവ മുടിക്ക് ദോഷം ചെയ്യും. താരൻ മുടികൊഴിച്ചിൽ മുടി പൊട്ടൽ നര എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് മുടിക്ക് ഉണ്ടാവുന്നത്.
ഇതിനായി പലതരം ട്രീറ്റ്മെൻറ് കളും ചെയ്തു ബുദ്ധിമുട്ടുന്നവർ ഉണ്ട്. ഒരുപാട് പണം ചെലവാക്കി ബ്യൂട്ടി ഒരു പാർലറുകളിൽ ചെന്ന് പലതരം കെമിക്കലുകൾ ഉപയോഗിച്ചുകൊണ്ട് യാതൊരു ഫലവും ഉണ്ടാവുന്നില്ല ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ സംരക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രായഭേദമന്യേ എല്ലാവരിലും വരുന്ന ഒരു പ്രശ്നം തന്നെയാണ് മുടിയിലെ നര.
ഒട്ടേറെ ഡൈ കൾ ഉപയോഗിച്ച് മടുത്തവരാണ് പലരും. എന്നാൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു കിടിലൻ ഡൈ നോക്കാം. ഒരു ഗ്ലാസ് വെള്ളം നന്നായി തിളപ്പിച്ച് എടുക്കുക അതിലേക്ക് രണ്ട് സ്പൂൺ ചായപ്പൊടി ചേർക്കുക. ഇത് 2 മിനിറ്റോളം നന്നായി തിളപ്പിച്ചതിനുശേഷം ചൂടാറാനായി വയ്ക്കുക. മൈലാഞ്ചി പൊടിയും നീലാംബരി പൊടിയും മാത്രമാണ് ഇനി ഇതിന് ആവശ്യം. എങ്ങനെ ചെയ്യണമെന്ന് അറിയാനായി വീഡിയോ കാണൂ…