വാസ്തുശാസ്ത്രം, വളരെ സത്യമുള്ള ശാസ്ത്രം തന്നെയാണ്. വാസ്തു ദോഷം ഉള്ള വീട്ടിലാണ് നമ്മൾ താമസിക്കുന്നത് എങ്കിൽ ഒരുവിധത്തിലും നമുക്ക് സമാധാനം ലഭിക്കില്ല. എത്രയൊക്കെ കഠിനാധ്വാനം ചെയ്തു പണം സമ്പാദിച്ചാലും അത് കയ്യിൽ നിൽക്കില്ല. രോഗങ്ങൾ ഒന്നിനുപുറമേ ഒന്നായി വന്നുകൊണ്ടിരിക്കും, ആ വീട്ടിൽ താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യസ്ഥിതി വളരെ മോശമാവും.
വാസ്തു ദോഷം അത്രയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക അത് വാസ്തുപരമായി ദോഷം ചെയ്യും. ഉടൻ തന്നെ അതിനുള്ള പരിഹാരം കണ്ടെത്തേണ്ടതുണ്ട്. റൂമിന്റെ മധ്യഭാഗത്തായി ഭാരമുള്ള വസ്തുക്കൾ ഇടുന്നത് ദോഷമാണ്. കട്ടിൽ മേശ എന്നിവ പോലെ… നമ്മൾ കിടക്കുന്ന സമയത്ത് ഒരിക്കലും പടിഞ്ഞാറോട്ട് വടക്കോട്ട് തലവെച്ച് കിടക്കാൻ.
പാടില്ല ഒരു വ്യക്തി അങ്ങനെ ഉറങ്ങിയാൽ പോലും മൊത്തം വീടിന് ദോഷം ചെയ്യും. രാത്രിയിൽ വീട്ടിലെ മുഴുവൻ വെളിച്ചവും അണച്ച് ഉറങ്ങാൻ പാടില്ല ഒരു ചെറിയ മങ്ങിയ വെളിച്ചമെങ്കിലും വീടിന്റെ അകത്ത് ഉണ്ടാവണം. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വീടിൻറെ ഉയർച്ചയ്ക്ക് അത് ദോഷം ചെയ്യും. വീടിൻറെ തെക്ക് കിഴക്കേ മൂല വടക്ക് കിഴക്കേ മൂല തെക്ക് പടിഞ്ഞാറ് മൂല.
ഈ മൂന്ന് സ്ഥാനങ്ങളിൽ സെപ്റ്റിക് ടാങ്കോ വേസ്റ്റ് കുഴിയോ വയ്ക്കുന്നത് വീടിന് വാസ്തു ദോഷം ഉണ്ടാക്കും. ഇങ്ങനെയുള്ള വീടുകളിൽ എല്ലാ രീതിയിലും സർവ്വനാശം ആണ് ഫലം. പൂജാമുറിയുടെ ഭിത്തിയും അടുക്കളയുടെ ഭിത്തിയും യാതൊരു കാരണവശാലും ബാത്റൂമിന്റെ ഭിത്തിയുമായി ഷെയർ ചെയ്യാൻ പാടുള്ളതല്ല. ഇതും വളരെയധികം ദോഷം ചെയ്യും. കൂടുതൽ അറിയാനായി വീഡിയോ കാണൂ….