ഇന്ന് സ്ത്രീകളും പുരുഷന്മാരും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഒന്നാണ് സൗന്ദര്യ സംരക്ഷണം. ഒന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ കുറെ സമയം കണ്ണാടിയുടെ മുന്നിൽ ചിലവഴിക്കുന്നവരാണ് നമ്മളിൽ പലരും. മേക്കപ്പിനാണ് കൂടുതൽ സമയം. ചുണ്ടുകൾ നിറമുള്ളതാക്കാനും കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത പാടുകൾ നീക്കാനും മൂക്കിലുള്ള വെളുത്ത കുരുക്കളെ മായിച്ചു കളയാനുമായി കുറേ അധികം മേക്കപ്പ്.
ഇടേണ്ടതായി വരുന്നു. ഇതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ എൻറെ ആരോഗ്യത്തിന് തന്നെ ഭീഷണി ആകുന്നു അതിനാൽ പ്രകൃതിദത്ത രീതിയിൽ ഈ പ്രശ്നങ്ങൾ മാറ്റുക എന്നതാണ് ഉത്തമം. സൗന്ദര്യസംരക്ഷണത്തിൽ വില്ലനായി വരുന്ന ഒന്നാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഇത് അകറ്റാൻ പലരും പല വഴികളും ഉണ്ടാകും എന്നാൽ നിങ്ങൾക്ക് വീട്ടിൽ തന്നെ പ്രകൃതിദത്ത രീതിയിൽ ചെയ്യാൻ സാധിക്കും.
തക്കാളിയുടെ നീരും അരിപ്പൊടിയും നാരങ്ങാനീരും ചേർത്തുണ്ടാക്കുന്ന മിശ്രിതം ഈ കറുത്ത ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക. കുറച്ചുസമയം കഴിഞ്ഞ് കളയുമ്പോൾ തന്നെ നമുക്ക് ഇതിൻറെ റിസൾട്ട് ലഭിക്കും. അഴകുള്ള കണ്ണുകളാണ് പലരുടെയും സ്വപ്നം. സ്ക്രീനുകളിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നവരിലാണ് ഇത് കൂടുതലായും കാണുന്നത്.
മാനസിക സമ്മർദ്ദം ഉറക്കക്കുറവ് എന്നിവരിലും ഇത് ഉണ്ടാവുന്നു. നാടൻ പ്രയോഗങ്ങൾ കണ്ണിനു താഴത്തെ കറുപ്പ് നിറം അകറ്റാൻ സഹായിക്കും എന്നാൽ ഇത് വീണ്ടും വരാതിരിക്കാൻ എടുക്കേണ്ടതുണ്ട്. ടിവി മൊബൈൽ കമ്പ്യൂട്ടർ എന്നിവ കുറെസമയം നോക്കി നിൽക്കുന്നത് കുറയ്ക്കുക നല്ല ഭക്ഷണ ശീലം ഉറപ്പാക്കുക ധാരാളമായി വെള്ളം കുടിക്കുക മുടങ്ങാതെ വ്യായാമം ചെയ്യുക ഉറങ്ങുന്നതിനു മുന്നേ മേക്കപ്പ് നീക്കം ചെയ്യുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് ഇല്ലാതാക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണൂ….