ചില വ്യക്തികൾ നമ്മളെ വളരെയധികം വിഷമത്തിലാക്കും, പുറകെ നടന്നു ബുദ്ധിമുട്ടിക്കും, ജീവിതം തന്നെ വഴിമുട്ടിക്കും ഇതിനെ പൊതുവായി പറയുന്നത് ശത്രു ദോഷം എന്നാണ്. ഈ വ്യക്തികൾ ചിലപ്പോൾ നമ്മുടെ മിത്രങ്ങൾ ആവാം അല്ലെങ്കിൽ ബന്ധുക്കളും ആവാം. ശത്രു ദോഷം മാറാനായി ഒരു മന്ത്രം ചൊല്ലുന്നത് വളരെ ഉത്തമമാണ്. ശത്രു എത്ര വലിയവൻ ആണെങ്കിലും ആ ശത്രുവിന്റെ ദോഷം.
നമ്മളിൽ ഏൽക്കാതിരിക്കാൻ ഈ മന്ത്രം സഹായിക്കും. ഈശ്വരന്റെ മന്ത്രങ്ങൾ കൊണ്ടാണ് ഇത് നമ്മൾ തടുക്കുന്നത് അതുകൊണ്ട് തന്നെ നിങ്ങൾക്ക് വേറെ ദോഷങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ശത്രുസംഹാരത്തിലെ ഏറ്റവും വലിയ ദേവി ഭദ്രകാളി അമ്മയാണ്. ഓം രക്‌തായേ നമഹ എന്ന ഈ മന്ത്രം മൂന്ന് തവണ ഉരുവിടുക. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് തൊട്ടുമുന്നായി ചൊല്ലുക.
ദേവിയെ മനസ്സിൽ ധ്യാനിച്ചു കൊണ്ടുവേണം ഈ മന്ത്രം ചൊല്ലാൻ. ഭദ്രകാളി ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ടു തൊഴുത് നിങ്ങളുടെ സങ്കടങ്ങളൊക്കെ പറയുക. ഒരു രക്തപുഷ്പാഞ്ജലി ചെയ്തു പ്രാർത്ഥിക്കുക ഇത്രയും ചെയ്താൽ ശത്രു ദോഷം നീങ്ങി കിട്ടും. ഓം നമശിവായ എന്ന മന്ത്രം ചൊല്ലുന്നതും വളരെ നല്ലതാണ്. സന്ധ്യയ്ക്ക് വിളക്കിനു മുന്നിലിരുന്ന്. ഓം നമശിവായ എന്ന മന്ത്രം തുടർച്ചയായ 13 ദിവസങ്ങളിൽ.
ചൊല്ലുന്നത് ശത്രു ദോഷത്തെ മുഴുവനായും നീക്കം ചെയ്യും. പതി മൂന്നാം നാൾ ശിവക്ഷേത്രത്തിൽ പോയി ശത്രു സംഹാര പുഷ്പാഞ്ജലി ചെയ്യുക. ശത്രുസംഹാരത്തിനായി നരസിംഹമൂർത്തിയെ പ്രാർത്ഥിക്കുന്നതും വളരെ നല്ലതാണ്. ശത്രു ദോഷം കൊണ്ട് ഇനി പേടിക്കുകയോ ദുഃഖിക്കുകയോ ചെയ്യേണ്ട അതിനുള്ള പരിഹാരങ്ങൾ അറിയാനായി വീഡിയോ മുഴുവനായും കാണുക.