മുടിയുടെ സൗന്ദര്യത്തിനായി ഏറെ സമയം ചിലവഴിക്കുന്നവരാണ് നമ്മളിൽ പലരും. ചർമ്മസൗന്ദര്യം മാത്രമല്ല മുടിയുടെ സൗന്ദര്യവും ഏറെ ഇഷ്ടപ്പെടുന്നു. ഇതിനുവേണ്ടി എന്ത് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും എത്ര കാശ്കൊടുത്തു വേടിക്കാനും എല്ലാവരും തയ്യാറാണ്. ഇതിനുവേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കൾ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. സൗന്ദര്യത്തിനു പുറമേ മുടിയുടെ ആരോഗ്യം .
കൂടി സംരക്ഷിക്കേണ്ടതുണ്ട്. താരൻ മുടികൊഴിച്ചിൽ നര മുടി പൊട്ടി പോകൽ എന്നിവയ്ക്ക് എല്ലാം ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ ചില പ്രകൃതിദത്ത പദാർത്ഥങ്ങൾക്ക് സാധിക്കും. കേശ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകൾ കയറി ഇറങ്ങുന്നവരാണ് ഇന്നത്തെ തലമുറ. മുടിയുടെ ആരോഗ്യത്തിനായി കുറച്ചു സമയം മാറ്റിവയ്ക്കുകയാണെങ്കിൽ. വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒട്ടനവധി.
ഉൽപ്പന്നങ്ങൾ. ഇവ മുടിക്ക് സൗന്ദര്യവും ആരോഗ്യവും തിളക്കവും നൽകുന്നു. മുടിയുടെ കറുപ്പ് നിറം നിലനിർത്താനും നര ഇല്ലാതാക്കാനും ആയി വിപണിയിൽ ലഭിക്കുന്ന പാക്കറ്റ് ഡൈ കൾ ഉപയോഗിക്കുന്നവരാണ് നമ്മുടെ ആളുകൾ. പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ തന്നെ ഹെയർ ഡൈ ഉണ്ടാക്കാവുന്നതാണ്. വളരെ അധികം ഔഷധഗുണങ്ങൾ അടങ്ങിയ കരിഞ്ചീരകം നെല്ലിക്കാപ്പൊടി നീലാംബരി .
എന്നിവ സമം ചേർത്ത് ഹെയർ ഡൈ ഉണ്ടാക്കാവുന്നതാണ്. ഇവ പുരട്ടുന്നത് മുടിക്ക് സ്വാഭാവികമായ നിറം നൽകുന്നതിന് നര ഇല്ലാതാക്കാനും സഹായിക്കുന്നു. മുടിക്ക് വളരെയധികം നല്ലതാണ് ഈ പദാർത്ഥങ്ങൾ. നിർമ്മിക്കാം ചിലവുമില്ലാതെ തന്നെ ഈ ഡൈ നമുക്ക് നിർമ്മിക്കാം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഇവ നിർമ്മിക്കുന്നത് എങ്ങനെ എന്ന്