നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തുന്നവരാണ്. ഇരുട്ട് വീഴുന്നതിനു മുന്നേ നിലവിളക്ക് കത്തിക്കണം എന്നാണ് ശാസ്ത്രം. അങ്ങനെ തെളിഞ്ഞാലെ മഹാലക്ഷ്മി വന്ന് കയറു എന്നാണ് വിശ്വാസം. നമ്മുടെ വീട്ടിൽ നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൂജാമുറി കൃത്യമായ സ്ഥാനത്താണോ എന്ന് ആദ്യം ഉറപ്പുവരുത്തുക. പൂജമുറിക്ക് ഏറ്റവും ഉത്തമമായ സ്ഥാനം വീടിൻറെ വടക്ക് കിഴക്ക്.
മൂലയാണ്. രാവിലെ ഒരു തിരിയിട്ട് കിഴക്കോട്ട് ദർശനമാക്കി വിളക്ക് കത്തിക്കുക. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ ഒരു തിരി കിഴക്കോട്ട് കിട്ടും മറ്റേത് പടിഞ്ഞാറെ കിട്ടും കത്തിക്കുക. എപ്പോഴും സന്ധ്യയ്ക്ക് രണ്ട് തിരിയിട്ട് വേണം വിളക്ക് കത്തിക്കുവാൻ. വിശേഷപ്പെട്ട ദിവസങ്ങളിൽ അഞ്ചു തിരിയിട്ട് നിലവിളക്ക് കത്തിക്കാവുന്നതാണ്. വീട്ടിൽ പൂജാമുറി ഉണ്ടെങ്കിൽ അതിന് വാതിൽ നിർബന്ധമാണ്.
ക്ഷേത്ര സമയങ്ങളിൽ മാത്രം പൂജ മുറി തുറന്നിടാൻ പാടുകയുള്ളൂ. പൂജാമുറിയിൽ ഈ നാല് ചിത്രങ്ങൾ വളരെ അത്യാവശ്യം ആണ്. ഗണപതിയുടെ ഒരു ചിത്രം വേണം, നിങ്ങൾ ഉയർച്ചയും സമൃദ്ധിയും ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഒരു ധനലക്ഷ്മി ചിത്രം വേണം, സമൃദ്ധിക്ക് ശ്രീകൃഷ്ണ ചിത്രവും രക്ഷിക്കായി ശിവകുടുംബ ചിത്രവും ഉണ്ടാവണം. ഈ നാല് ചിത്രങ്ങൾ ഇല്ലെങ്കിൽ പൂജാമുറിയിൽ വിളക്ക് വയ്ക്കുന്നത്.
കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. നിങ്ങൾ ഉദ്ദേശിക്കുന്ന ഫലം ലഭിക്കണമെങ്കിൽ ഇങ്ങനെ വിളക്ക് കത്തിക്കണം. പൂജാമുറി ഇല്ലാത്തവർ വീടിൻറെ മുന്നിലായി വിളക്ക് കത്തിക്കാം അല്ലെങ്കിൽ വീടിൻറെ വടക്ക്കിഴക്ക് മൂലയിൽ ആയി നിലവിളക്ക് വയ്ക്കാം. വെറും നിലത്ത് വിളക്ക് വെക്കാൻ പാടുള്ളതല്ല. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ…