ഇന്ന് വർദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് കിഡ്നി സ്റ്റോൺ അഥവാ വൃക്കയിൽ കല്ല്. കാൽസ്യം ,യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരണം ആണ് കിഡ്നി സ്റ്റോൺ ആയി മാറുന്നത്.അമിതവണ്ണം, നിർജലീകരണം എന്നിവയാണ് 2 പ്രധാന കാരണങ്ങൾ. വേനൽക്കാലത്ത് മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കിൽ ഏത് കാലാവസ്ഥയിലും കിഡ്നി സ്റ്റോൺ ഉണ്ടാവാം.
വൃക്കയി ൽ കല്ലുള്ള ആളുകൾ7 മുതൽ8 ക്ലാസ് വരെ വെള്ളം കുടിക്കുന്നത് നല്ലതാണ്. വിഷാംശമുള്ള വസ്തുക്കൾ വൃക്കകൾക്ക് ദോഷം ചെയ്തു തുടങ്ങുന്നതിനു മുൻപ് തന്നെ ശരീരത്തിലെ ജലം ഇതിനെ പുറന്തള്ളുന്നു. വാഴപ്പിണ്ടി, മാതളനാരങ്ങ, മുളപ്പിച്ച ഗോതമ്പ് എന്നിവ കിഡ്നി സ്റ്റോൺ വരാതിരിക്കാൻ സഹായിക്കുന്നു. കഠിനമായ വയറുവേദന മൂത്ര തടസ്സം ശർദ്ദി മൂത്രത്തിൽ രക്തം എന്നിവയാണ്.
പ്രധാന ലക്ഷണങ്ങൾ. ഭക്ഷണത്തിൽ പ്രോട്ടീൻന്റെയും ഉപ്പിന്റെയും അളവ് കുറയ്ക്കുന്നതുമൂലം ഈ രോഗം വരാതെ നോക്കാം. ഓറഞ്ച് ജ്യൂസ്, ഞാവൽ പഴം എന്നിവ അസുഖത്തെ തടയും. പ്രകൃതിദത്ത രീതിയിലും ഈ രോഗം ചികിത്സിക്കാവുന്നതാണ്. ഒട്ടനവധി ഗുണങ്ങൾ ഉള്ള ഒരു പദാർത്ഥമാണ് ഇളനീർ. ഇളനീർ വെള്ളവും മുരിങ്ങയുടെ തോലും വളരെയധികം ഔഷധഗുണങ്ങൾ ഉള്ളവയാണ്.
ഇവ ഒരു പ്രത്യേക രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ വൃക്കയിലെ കല്ല് മുഴുവനായും അലിഞ്ഞു പോവാൻ കാരണം ആകുന്നു. മരുന്നിന് പകരം പ്രകൃതിദത്തമായ രീതിയിൽ രോഗം ചികിത്സിക്കാൻ സാധിക്കുമെങ്കിൽ അതാവും ശരീരത്തിന് ഏറ്റവും നല്ലത്. ദിനംപ്രതി വൃക്ക രോഗികളുടെ എണ്ണം കൂടിവരുന്നു. ഈ ഒറ്റമൂലി എങ്ങനെ തയ്യാറാക്കണമെന്നും ഉപയോഗിക്കേണ്ട രീതിയും അറിയാനായി വീഡിയോ കാണുക.