ചർമ്മ സൗന്ദര്യത്തിന് പുറമേ മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും കൂടുതൽ സമയം ചെലവഴിക്കുന്നവ രാണ് നമ്മളിൽ പലരും. മുടിയിഴകളുടെ ആരോഗ്യവും നീളവും നിറവും നിലനിർത്താൻ വേണ്ടി ഏത് പദാർത്ഥവും ഉപയോഗിക്കാൻ തയ്യാറാണ്. പ്രകൃതിദത്തമായ ചില കേശ സംരക്ഷണ രീതികൾ പിന്തുടർന്ന് മുടിയുടെ സൗന്ദര്യം നിലനിർത്താൻ സാധിക്കും.
മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി വിപണിയിൽ ലഭ്യമായ ഒട്ടനവധി രാസവസ്തുക്കൾ അടങ്ങിയ പദാർത്ഥങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊക്കെ മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. മുടിയിൽ നര വരാതിരിക്കാനും കറുപ്പു നിറം നിലനിർത്താനുമായി ഒട്ടുമിക്ക ഡൈകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിൻറെയൊക്കെ ഉപയോഗം മൂലം താൽക്കാലിക ഭംഗി ലഭിക്കുകയും മുടിയുടെ ആരോഗ്യം നശിക്കുകയും ചെയ്യുന്നു.
പ്രകൃതിദത്തമായ രീതിയിൽ മുടിയെ സംരക്ഷിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. യാതൊരു ചെലവുമില്ലാതെ നമുക്ക് ചുറ്റും ലഭ്യമാകുന്ന ചില പദാർത്ഥങ്ങൾ ഇതിന് സഹായിക്കുന്നു. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെതന്നെ ഈ പദാർത്ഥങ്ങൾ ഉപയോഗിച്ച് മുടിയിലെ നര ഇല്ലാതാക്കാം. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ചെറുനാരങ്ങ. ആൻറി ഒ ക്സിഡൻറ് സ്വഭാവമുള്ള ഇത് മുടിക്ക് തിളക്കം നൽകുന്നു നര ഇല്ലാതാക്കുകയും ചെയ്യുന്നു. കേശ സംരക്ഷണത്തിനായി ഒരുപാട് ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങേണ്ടിവരുന്ന ആളുകൾക്ക്.
ഉപയോഗിക്കാൻ പറ്റുന്ന ഒരു എളുപ്പ മാർഗ്ഗമാണിത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാം. നമ്മുടെ അടുക്കളയിൽ ലഭ്യമാകുന്ന ഈ പദാർത്ഥങ്ങൾക്ക് ഇത്രയും ഗുണമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതിരിക്കുന്നത് നമ്മൾ ഓരോരുത്തരുടെയും കഴിവുകേടാണ്. യൗവനത്തിലെത് പോലെ മുടിയുടെ സൗന്ദര്യവും കറുപ്പ് നിറവും തിരികെ കൊണ്ടുവരാൻ ഏത് പ്രായത്തിലുള്ളവർക്കും ഈ രീതി ഉപയോഗിച്ചു നോക്കാം. എങ്ങനെ ചെയ്യാം എന്ന് അറിയാൻ ഈ വീഡിയോ കാണുക.