ഒരു ജീവിതശൈലി രോഗമായി മാറി കഴിഞ്ഞിരിക്കുകയാണ് വെരിക്കോസ് വെയിൻ. കാലിലെ വെയിലുകൾ വീർത്തു തടിച്ച കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു അവസ്ഥയാണ് ഇത്. അമിതഭാരം സ്ഥിരമായി നിൽപ്പു വേണ്ടിവരുന്ന ജോലികൾ പാരമ്പര്യം എന്നിങ്ങനെ ഏറെ കാരണങ്ങളാണ് ഈ രോഗത്തിനുള്ളത്. വെരിക്കോസ് വെയിൻ ചികിത്സിക്കുന്നതിന് മുൻപേ ഈ രോഗത്തിന് കാരണമെന്താണെന്ന് ആദ്യം കണ്ടുപിടിക്കേണ്ടതാണ്.
അതനുസരിച്ച് വേണം ചികിത്സിക്കാൻ. ചികിത്സ വേണ്ടി വരുന്നില്ല. പൊട്ടി രക്തം വരുക ചൊറിച്ചിൽ നീരും വേദനയും എന്നിവയിൽ ഒക്കെയാണ് ചികിത്സ ആവശ്യമായി വരിക. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഈ രോഗത്തിന് പ്രധാനമായും കാരണമാകുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി മൂലം അമിതഭാരം വർദ്ധിക്കുകയും ഭാരം താങ്ങാൻ ആവാതെ കാലുകളിലെ വെയിനുകൾക്ക് പ്രഷർ അനുഭവപ്പെടുകയും അത് വെരിക്കോസ് വെയിനിലേക്ക് നയിക്കുകയും ചെയ്യുന്നു.
ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ചും പ്രകൃതിദത്ത മാർഗങ്ങളിലൂടെയും ഒരു പരിധി വരെ വെരിക്കോസ് വെയിനിൽ നിന്നും രക്ഷനേടാൻ സാധിക്കും. ദിവസേനയുള്ള വ്യായാമങ്ങൾ ജനങ്ങൾ ഓയിലുകൾ ഉപയോഗിച്ച് മസാജുകൾ എന്നിവ വെരിക്കോസ് വെയിന വരാതിരിക്കാൻ സഹായിക്കും. ലഭ്യമാവുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് വെരിക്കോസ് വെയിനിന് ആശ്വാസമേകാം തുടക്കക്കാർക്ക് ഇത് പരീക്ഷിച്ചു. നോക്കാവുന്നതാണ്.
അധികനേരം ഇരിക്കുകയോ നിൽക്കുകയോ ചെയ്യാതിരിക്കുക. അമിതഭാരം ഒഴിവാക്കാനായി ആരോഗ്യപ്രദമായ ഭക്ഷണരീതി ഉപയോഗിക്കുക കാർബോഹൈഡ്രേറ്റി ന് പകരം കൂടുതൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില പദാർത്ഥങ്ങൾ വെരിക്കോസ് വെയിൻ വരാതിരിക്കാനും അത് മാറാനും സഹായിക്കുന്നു. അത് എങ്ങനെയെന്ന് അറിയാനായി ഈ വീഡിയോ മുഴുവനായും കാണുക.