ഈ വിദ്യ പരീക്ഷിച്ചു നോക്കൂ ഒരിക്കലും അസിഡിറ്റി കൊണ്ട് ബുദ്ധിമുട്ടേണ്ടി വരില്ല..

മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അടിസ്ഥാനമായി നടക്കേണ്ട ഒന്നാണ് ശരിയായ ദഹനപ്രക്രിയ. ഇന്ന് ഏറ്റവും കൂടുതൽ ആളുകളിൽ കാണുന്ന ഒരു പ്രശ്നവും അതുതന്നെ. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയിലൂടെയാണ് ഈ പ്രശ്നം എല്ലാവരിലേക്കും എത്തിയിരിക്കുന്നത്. ജങ്ക് ഫുഡ്സിന്റെയും സോഫ്റ്റ് ഡ്രിങ്ക്‌സിന്റെയും ഉപയോഗം കൂടുംതോറും ദഹനപ്രക്രിയ മോശമായി വരുന്നു. കഴിക്കുന്ന മുഴുവൻ ഭക്ഷണവും പൂർണമായി ദഹിക്കാതെ വരുമ്പോൾ അത് ശാരീരികവും.

മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും ഉണ്ടെങ്കിൽ ഒരു പരിധിവരെ ഈ രോഗങ്ങളിൽ നിന്നും രക്ഷനേടാം. കഴിക്കുന്ന ഭക്ഷണം പൂർണമായി ദഹിക്കാതെ വരുമ്പോൾ ആമാശയത്തിലുള്ള ബാക്ടീരിയകൾ ഈ ആഹാരസാധനവുമായി പ്രവർത്തിച്ച് അസിഡിറ്റി ഉണ്ടാക്കുന്നു. അമിതമായി ആഹാരം കഴിക്കുന്നവരിലും ജങ്ക് ഫുഡ്സ് കൂടുതലായി കഴിക്കുന്നവരിലും ദഹനക്കേട് കണ്ടുവരുന്നുണ്ട്.

വയറുവേദന നെഞ്ചെരിച്ചിൽ പൊളിച്ചു തികട്ടൽ ഇവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. ആമാശയ പ്രശ്നങ്ങളിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുന്നു. പുതിയ തലമുറ കൂടുതലായി ഉപയോഗിക്കുന്ന ഫാസ്റ്റ് ഫുഡുകൾ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നു . കമ്പ്യൂട്ടറിനു മുന്നിൽ കുറേസമയം ഇരുന്നു ജോലി ചെയ്യുന്നവരിൽ ഈ ആമാശയ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. പ്രകൃതിദത്ത രീതിയിൽ ഇവ ചികിത്സിക്കുകയാണെങ്കിൽ ഒരു.

പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ശരിയായ സമയത്ത് ആവശ്യമായ ആഹാരം മാത്രം കഴിക്കുക. ജീവിതശൈലിയിൽ വന്ന മാറ്റത്തിലൂടെ ഇത് പോലെയുള്ള ഒട്ടനവധി ആമശയ രോഗങ്ങൾ പുതിയ തലമുറയെ വേട്ടയാടുന്നു. ചില ഒറ്റമൂലികകൾ ഉപയോഗിച്ച് ദഹനക്കേടിന് ചികിത്സിക്കാം. ദഹനക്കേട് മൂലം ഉണ്ടാകുന്ന അസിഡിറ്റി മാറുന്നതിനായി ചില നുറുങ്ങു വിദ്യകൾ ഉണ്ട്. എളുപ്പത്തിൽ അത് ഇല്ലാതാക്കാനുള്ള ഒരു കിടിലൻ വിദ്യ അറിയുന്നതിനായി ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *