Healthy Chaya In Cough Time : സാധാരണ ചുമയും ജലദോഷവും തൊണ്ടവേദനയും ഉണ്ടാകുന്നത് മഴക്കാലം ആരംഭിക്കുമ്പോഴാണ് എന്നാൽ ഇപ്പോഴത്തെ കാലാവസ്ഥ എന്ന് പറയുന്നത് നമുക്ക് പ്രവചിക്കാൻ കഴിയാത്തതാണ് കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലതരത്തിലുള്ള അലർജി പ്രശ്നങ്ങളാണ് നമുക്ക് വരുന്നത്. അതിന്റെ ഭാഗമായിട്ട് പെട്ടെന്ന് സംഭവിക്കുന്നതാണ് ജുമാ ജലദോഷം തൊണ്ടവേദന എന്നിവയെല്ലാം. ഈ അവസ്ഥ മാറ്റുന്നതിന് വേണ്ടി നമുക്ക് കുടിക്കാൻ പറ്റുന്ന ഒരു ഹെൽത്തി ചായയുടെ റെസിപ്പി ആണ് .
പറയാൻ പോകുന്നത്. ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് രണ്ട് വെളുത്തുള്ളി ഒരു വലിയ കഷണം ഇഞ്ചി ഒരു ഏലക്കായ ഒരു ചെറിയ കഷണം ചെറുനാരങ്ങ ഇവയെല്ലാം എടുത്ത് ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇട്ടു കൊണ്ട് തിളപ്പിക്കുക.
നല്ലതുപോലെ തിളച്ചു വരുമ്പോൾ ആവശ്യത്തിന് മധുരം ചേർത്ത് കൊടുക്കുക ഏത് രീതിയിലുള്ള മധുരം വേണമെങ്കിലും ചേർത്തു കൊടുക്കാം പഞ്ചസാരയോ തേനോ ശർക്കരയോ ചേർക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് ചായപ്പൊടി ഇട്ടുകൊടുത്ത് തിളപ്പിച്ച് പകർത്തി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ അരിച്ച് മാറ്റേണ്ടതാണ്.
ഈ ചായ നിങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോഴും അതുപോലെതന്നെ രാത്രിയിലും രണ്ട് നേരമായി കുടിക്കാവുന്നതാണ് വളരെ ആശ്വാസമായിരിക്കും ഉണ്ടാകുന്നത് മാത്രമല്ല തൊണ്ടവേദനയും ചുമയും എല്ലാം തന്നെ പെട്ടെന്ന് മാറാനും സഹായിക്കുന്നതാണ്. വെറുതെ ചായ കുടിക്കാതെ ഇനിയെങ്കിലും ഈ ഹെൽത്തി ചായ കുടിക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.