പൂജയ്ക്കും വഴിപാടിനും എല്ലാം തന്നെ ഉപയോഗിക്കുന്ന വിശേഷപ്പെട്ട ഒരു പൂവാണ് തെച്ചപ്പൂവ് വളരെയധികം പ്രത്യേകതകൾ ഉള്ള ഒരു ചെടി തന്നെയാണ് ഇത്. കേരളത്തിലെ പല വീടുകളിലും തെച്ചിപ്പൂവ് അലങ്കാരത്തിന് വേണ്ടി വളർത്താറുണ്ട് പലനിറങ്ങളിലും ഉള്ള പൂക്കളും ഉണ്ട് കൂടുതലായിട്ട് നമ്മൾ കാണുന്നത് ചുവന്ന നിറത്തിലുള്ള പുഷ്പങ്ങൾ ആയിരിക്കും. ഇതാണ് കൂടുതലായിട്ടും പൂജാ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാറുള്ളത്.
വീടുകളിൽ ഈ പൂവ് വച്ചു പിടിപ്പിക്കുന്നത് വളരെയധികം നല്ലതാണ്. വീടുകളിൽ തെച്ചിപ്പൂവ് പൂത്തുലഞ്ഞ നിൽക്കുന്നത് വളരെ ശുഭകരമായിട്ടുള്ള ലക്ഷണങ്ങളാണ് തരുന്നത്. തെച്ചിപ്പൂവ് എപ്പോൾ നല്ല രീതിയിൽ വളർന്ന് പൂത്തുലഞ്ഞു നിൽക്കുന്നുവോ അത് സൗഭാഗ്യങ്ങൾ വരുന്ന ചേരുന്നതിനു മുൻപുള്ള ഒരു കാലത്തെയാണ് ഓർമ്മിക്കുന്നത്.
നിങ്ങൾക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ. ഈ ചെടി വീട്ടിൽ വച്ചു പിടിപ്പിക്കേണ്ട പ്രധാന സ്ഥാനം എന്ന് പറയുന്നത് തെക്ക് കിഴക്കേ ഭാഗത്താണ് കാരണം അതാണ് വീടിന്റെ അഗ്നികോൺ എന്ന് പറയുന്നത്. അതുപോലെ തന്നെ നല്ല വൃത്തിയോടെ സൂക്ഷിക്കേണ്ടത് ആണ് ആ ഭാഗത്ത് പ്രത്യേകിച്ച് അഴുക്കുകൾ ഒന്നും തന്നെ ഉണ്ടാകാൻ പാടില്ല .
വീട്ടിൽ സമ്പത്ത് വർദ്ധിക്കുന്നതിനും ഐശ്വര്യം ഉണ്ടാകുന്നതിനും ആയി തെച്ചിപ്പൂവിന്റെ അരികത്ത് തന്നെ നിങ്ങൾ മഞ്ഞൾ നട്ടുപിടിപ്പിക്കുകയാണെങ്കിൽ അത് കൂടുതൽ ഐശ്വര്യപൂർണ്ണമായിരിക്കും. മഞ്ഞൾ ലക്ഷ്മിദേവി ആണെന്ന് നിങ്ങൾക്കറിയാമല്ലോ അതുകൊണ്ട് രണ്ടിന്റെയും സൗഭാഗ്യങ്ങൾ നമുക്ക് ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.