home remedy for Ringworm : കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ പല ആളുകൾക്കും ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഇതുപോലെ വട്ടച്ചൊറികൾ ഉണ്ടാകാറുണ്ട് കൂടുതലും അര കക്ഷത്തിലും അല്ലെങ്കിൽ തുടയുടെ ഇടയിലും ആണ് കൂടുതലായിട്ടും കാണപ്പെടാറുള്ളത് ഇത് ചെറിയൊരു വന്നാൽമതി പെട്ടെന്ന് പകരുകയും എല്ലാ ഭാഗത്തേക്കും പകർന്നു പോവുകയും ചെയ്യും.
പകർന്നു പോകുന്നതുകൊണ്ടുതന്നെ ചിലപ്പോൾ വീട്ടിൽ ഒരാൾക്ക് വന്നാൽ മറ്റൊരാൾക്ക് വരാനുള്ള സാധ്യതയും വളരെ കൂടുതലായിരിക്കും. അതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഇതിനെ മാറ്റിയെടുക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡിയാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി നിങ്ങൾക്ക് ആദ്യമായി ആവശ്യമുള്ളത്.
ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെല്ലി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ചെറുതായി അലിഞ്ഞു വരുമ്പോൾ അത് എടുത്ത് എവിടെയാണ് നിങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നത് അവിടെ തേച്ചു കൊടുക്കുക.
ശേഷം കുറച്ചു സമയം അസാജ് ചെയ്ത് കഴുകി കളയാവുന്നതാണ് അടുത്തതായി നിങ്ങൾ ചെയ്യേണ്ടത് ഒരു ടീസ്പൂൺ തേൻ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ചേർത്ത് മിക്സ് ചെയ്യുക. ശേഷം ചൊറിച്ചിൽ അനുഭവപ്പെടുന്ന സ്ഥലത്തെ തേച്ചുകൊടുക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ എത്ര വലിയ ചൊറിച്ചിൽ ആണെങ്കിലും വെറും മൂന്ന് ദിവസം കൊണ്ട് തന്നെ പാട് പോലുമില്ലാതെ മാറ്റിയെടുക്കാം ഇതുപോലെ ചെയ്താൽ പെട്ടെന്ന് എവിടേക്കും പകർന്നു പോവുകയുമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “ശരീരത്തിൽ ഇതുപോലെ കാണുന്ന വട്ടച്ചൊറികളെ വെറും മൂന്ന് ദിവസത്തിൽ പാടു പോലുമില്ലാതെ മാറ്റിയെടുക്കാം. | home remedy for Ringworm”