മാസത്തിൽ ഒരു പ്രാവശ്യം ഇക്കാര്യം ചെയ്താൽ ക്യാൻസർ സെല്ലുകളെ ശരീരത്തിൽ നിന്നും നശിപ്പിക്കാം. ഡോക്ടർ പറയുന്നത് കേൾക്കൂ. | Prevent Cancer Cells

Prevent Cancer Cells : നമ്മുടെയെല്ലാം ശരീരത്തിൽ കാൻസർ സെല്ലുകൾ ഉണ്ട് എന്നാൽ അത് വളർന്നു വരുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത് അതിന് എപ്പോഴും നമ്മൾ കണ്ട്രോൾ ചെയ്തു നിർത്തേണ്ടതാണ് എന്നാൽ ശാരീരികം ആയിട്ടുള്ള പല ബുദ്ധിമുട്ടുകൾ കാരണം കൊണ്ട് ഇത് വളർന്ന് വലുതാവുകയും നമ്മുടെ ആരോഗ്യത്തെ എല്ലാം ഇല്ലാതാക്കുകയും ചിലപ്പോൾ മരണത്തിന് വരെ കാരണമാവുകയും ചെയ്യും.

അതുകൊണ്ടാണ് പലപ്പോഴും നമ്മൾ ക്യാൻസർ രോഗത്തെ വല്ലാതെ ഭയപ്പെടുന്നത്. കുറെ നാളുകൾ ആയിട്ട് ഉണ്ടാകുന്ന നിർത്താതെ വരുന്ന പനി പ്രത്യേകിച്ച് കാരണമില്ലാതെ വരുന്ന പനി അതുപോലെ ഒരു കാരണവുമില്ലാതെ തടി കുറഞ്ഞു വരിക. എപ്പോഴും ആ വയറ് ഫുള്ളാണ് എന്ന് തോന്നുക ഭക്ഷണം കഴിക്കാൻ തോന്നാതിരിക്കുക. ശരീരത്തിന്റെ പല ഭാഗങ്ങളിലായി മുഴകൾ ഉണ്ടാവുക.

പ്രധാനമായിട്ടും കഴുത്ത് സ്ത്രീകളിൽ മാറിടത്തിൽ ഉണ്ടാകും. അതുപോലെ സ്ത്രീകളിൽ ആർത്തവ സമയങ്ങളിൽ ചിലപ്പോൾ പല വിസർജന സമയങ്ങളിൽ മൂത്രമൊഴിക്കുന്ന സമയങ്ങളിൽ അമിത രക്തസ്രാവം കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ ചികിത്സിക്കേണ്ടതാണ്. അമിതമായിട്ടുള്ള തലവേദന ചിലപ്പോൾ തലയിൽ ക്യാൻസറു വളർച്ചയുടെ കാരണമാകും .

അതുകൊണ്ട് നിർത്താതെ തലവേദന വരുമ്പോൾ ഉടനെ തന്നെ പരിശോധിക്കേണ്ടതാണ്. ആദ്യമായി ചെയ്യേണ്ടത് ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ നടത്തുക അതുപോലെ എല്ലാ മാസവും ഒരു ഹെൽത്ത് ടെസ്റ്റ് ചെയ്യുന്നതും അസുഖങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്താനും ഉണ്ടെങ്കിൽ അതിനെ കൃത്യസമയത്ത് ചികിത്സിച്ചു ഭേദമാക്കാനും ഉപകാരപ്പെടും.

One thought on “മാസത്തിൽ ഒരു പ്രാവശ്യം ഇക്കാര്യം ചെയ്താൽ ക്യാൻസർ സെല്ലുകളെ ശരീരത്തിൽ നിന്നും നശിപ്പിക്കാം. ഡോക്ടർ പറയുന്നത് കേൾക്കൂ. | Prevent Cancer Cells

Leave a Reply

Your email address will not be published. Required fields are marked *