എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല. ഈ പ്രോട്ടീൻ ഒരു തുള്ളി ശരീരത്തിൽ എത്തിയാൽ മതി നിങ്ങൾ ചാടി എഴുന്നേറ്റ് നടക്കും. | Prevent Tired Problems

Prevent Tired Problems : ക്ഷീണം വരുന്ന സമയത്ത് നമ്മളെല്ലാവരും അത് മാറുന്നതിനു വേണ്ടി ഉറങ്ങാറുണ്ടല്ലോ എന്നാൽ എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറാത്ത അവസ്ഥ നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ. എന്നാൽ അതിന്റെ കാരണം ഇതാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം ഇല്ലാതെ വരുമ്പോഴാണ് ക്ഷീണം ഉണ്ടാവുന്നത്. നമ്മൾ സാധാരണ രീതിയിൽ ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതിരിക്കുമ്പോൾ ക്ഷീണം അനുഭവപ്പെടാറുണ്ട്.

അതുപോലെ ഏഴു മുതൽ 8 മണിക്കൂർ സമയം വരെ ഉറങ്ങേണ്ടത് അത്യാവശ്യവുമാണ്. തൈറോയ്ഡ് പോലെയുള്ള രോഗാവസ്ഥയിൽ ഉള്ളവർക്ക് അമിതമായിട്ടുള്ള ക്ഷീണവും അതോടൊപ്പം കൂടുകയും ചെയ്യും. അതുപോലെ കൊളസ്ട്രോള് കൂടുന്ന സന്ദർഭങ്ങളിൽ ക്ഷീണം അനുഭവപ്പെടാറുണ്ട് എന്ത് ചെയ്താലും ഒരു ഉഷാർ ഉണ്ടാവുകയില്ല എപ്പോഴും കിടക്കണം എന്ന് തന്നെ തോന്നും. അതുപോലെ പ്രമേഹ രോഗമുള്ളവരിലും ഇതുപോലെ തന്നെയാണ് അമിതമായിട്ടുള്ള ക്ഷീണം ഉണ്ടാകാറുണ്ട്.

അതുപോലെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് നിർബന്ധമായും കഴിക്കേണ്ടതാണ് അത് കഴിക്കാതെ വരുമ്പോഴും ക്ഷീണം അനുഭവപ്പെടാം. അതുപോലെ മറ്റൊരു കാരണമാണ് ഡിപ്രഷൻ മാനസിക രോഗം ഉള്ളവർക്കും അമിതമായിട്ടുള്ള ക്ഷീണം വിശപ്പില്ലായ്മ എന്നിവയെല്ലാം കൂടുതലായിട്ട് കാണാറുണ്ട്. ഇത്തരം കാര്യങ്ങളിൽ കൃത്യമായി മരുന്നുകൾ കഴിച്ചാൽ മാത്രമേ അത് മാറുകയുള്ളൂ.

അതുപോലെ ഭക്ഷണകാര്യങ്ങളിൽ കൂടുതൽ വൈറ്റമിനുകളും പ്രോട്ടീനുകളും അടങ്ങിയ ആഹാരങ്ങൾ കൂടുതലായി കഴിക്കുക ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും നിലനിർത്തുകയും ചെയ്യും നല്ലത് പോലെ വെള്ളം കുടിക്കുക. ദിവസവും ഒരു മണിക്കൂർ നേരമെങ്കിലും നല്ല വ്യായാമം ചെയ്യുക ഇതെല്ലാം നല്ല ഉറക്കം കിട്ടുന്നതിനു ക്ഷീണം എല്ലാം മാറുന്നതിന് എല്ലാം സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല. ഈ പ്രോട്ടീൻ ഒരു തുള്ളി ശരീരത്തിൽ എത്തിയാൽ മതി നിങ്ങൾ ചാടി എഴുന്നേറ്റ് നടക്കും. | Prevent Tired Problems

Leave a Reply

Your email address will not be published. Required fields are marked *