യാത്രയിൽ ചർദ്ദിക്കാതിരിക്കാൻ ഈ വെള്ളം തയ്യാറാക്കി കയ്യിൽ പിടിക്കൂ. ഇനി നിങ്ങൾ ചർദ്ദിക്കില്ല. | Healthy Drink Making Malayalam

Healthy Drink Making Malayalam : യാത്രകൾ പോകുമ്പോൾ നമ്മളിൽ എത്ര പേരാണ് ഛർദ്ദിക്കാറുള്ളത്. ഇത് കൂടുതൽ ആളുകൾക്കും തന്നെ നേരിടുന്ന ഒരു പ്രശ്നമായിരിക്കും എന്നാൽ ഇനി അത് ഉണ്ടാവില്ല. മുതിർന്നവർക്കാണെങ്കിലും കുട്ടികൾക്കാണെങ്കിലും ചർദിയുടെ പ്രശ്നമുള്ളവർക്ക് ഇത് ഒരേയൊരു പരിഹാരമായിരിക്കും.

ചർദ്ദിക്കുന്നവർക്ക് യാത്രയിൽ കൊണ്ടുപോകാൻ പറ്റിയ ഒരു ഹെൽത്ത് ഡ്രിങ്കിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ ഹെൽത്ത് ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് ആദ്യം നോക്കാം. അതിനുവേണ്ടി നമുക്ക് ആവശ്യമുള്ളത് ഒരു പിടിമലർ ആണ് വേണ്ടത്.

അതിനായി ഒരു പാത്രത്തിൽ വെള്ളം എടുക്കുക ആവശ്യമുള്ള അളവിൽ എടുക്കാവുന്നതാണ് അതിലേക്ക് ഒരു പിടി മലർ ഇട്ടു കൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കുക. അതുകഴിഞ്ഞ് ഈ വെള്ളം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. ഈ വെള്ളം നിങ്ങൾക്ക് യാത്രയിൽ പോകുമ്പോൾ കൊണ്ടുപോകാവുന്നതാണ്.

ചെറിയ ചൂടോടുകൂടി കുടിക്കുകയോ അല്ലാതെയോ നിങ്ങൾക്ക് കുടിക്കാവുന്നതാണ്. ഇത് ചെറിയ കുട്ടികൾക്ക് മുതിർന്നവർക്കും തന്നെ വളരെ ധൈര്യത്തിലും രുചിയിലും കുടിക്കാൻ പറ്റുന്ന ഒരു തന്നെയാണ്. അതുകൊണ്ടുതന്നെ മറക്കാതെ നിങ്ങൾ ഇത് തയ്യാറാക്കു. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണാൻ വീഡിയോ കണ്ടു നോക്കൂ.

One thought on “യാത്രയിൽ ചർദ്ദിക്കാതിരിക്കാൻ ഈ വെള്ളം തയ്യാറാക്കി കയ്യിൽ പിടിക്കൂ. ഇനി നിങ്ങൾ ചർദ്ദിക്കില്ല. | Healthy Drink Making Malayalam

Leave a Reply

Your email address will not be published. Required fields are marked *