സൂക്ഷിക്കുക. ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിനു മുൻപ് ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട 5 ലക്ഷണങ്ങൾ. | Major Symptoms Of heart attack

Major Symptoms Of heart attack : നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഹൃദയം. ഇനി പറയാൻ പോകുന്ന അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ഹൃദയത്തെ ബ്ലോക്ക് വരാതെയും ആരോഗ്യത്തോടെയും സംരക്ഷിക്കാം. ഹൃദയത്തിന് എന്തെങ്കിലും രോഗങ്ങൾ വന്നാൽ നമ്മൾ വളരെയധികം ഭയപ്പെടും.

ആ ഒന്നാമത്തെ കാരണമാണ് ഉപ്പ്. ഉപ്പിന്റെ അളവ് പരമാവധി ഭക്ഷണത്തിൽ നിന്നും കുറയ്ക്കുക. അതുപോലെ ബ്ലഡ് പ്രഷർ കുറയ്ക്കാൻ പറ്റിയ മറ്റൊരു കാര്യമാണ് മാതളനാരങ്ങ ബീറ്റ് റൂട്ട് ഇത് രണ്ടും ജ്യൂസ്‌ ആക്കി കുടിക്കുന്നത് വളരെ നല്ലതാണ്. അടുത്ത ഒരു കാരണമാണ് പ്രമേഹം. പ്രമേയരോഗത്തെ കുറയ്ക്കണമെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലാണ്.

ആദ്യം മാറ്റം വരുത്തേണ്ടത് മധുരമായി നമ്മൾ കഴിക്കുന്ന എന്ത് പദാർത്ഥം ആണെങ്കിലും അത് കുറയ്ക്കുകയാണ് ഒരേയൊരു പോംവഴി. അടുത്ത ഒരു കാരണമാണ് അമിതമായിട്ടുള്ള കുഴപ്പം ഇതും നമ്മൾ കഴിക്കുന്ന മധുരത്തിൽ നിന്നു തന്നെയാണ് വരുന്നത്.

നമ്മുടെ ശരീരത്തിലേക്ക് കടക്കുന്ന ഗ്ലൂക്കോസിനെ ശരീരം കൊഴുപ്പ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. അടുത്ത കാരണമാണ് നിക്കോട്ടിൻ. ഇത് മാറ്റാൻ പുകവലി നിർത്തിയാൽ മതി. അതുപോലെ ഹൃദയത്തിന്റെ തകരാറിന് കാരണമാകുന്ന മറ്റൊരാണമാണ് വിറ്റാമിൻb 12. ഇതിന്റെ കുറവും ഹൃദയ തകരാറിനു കാരണമാകും.

One thought on “സൂക്ഷിക്കുക. ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിനു മുൻപ് ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട 5 ലക്ഷണങ്ങൾ. | Major Symptoms Of heart attack

Leave a Reply

Your email address will not be published. Required fields are marked *