കോഴിമുട്ടയും കടലയും കഴിക്കാൻ ഇഷ്ടപ്പെടുന്നവർ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്. | kidney problems malayalam

kidney problems malayalam : ഘടന പയർ പരിപ്പ് തുടങ്ങിയ പയറുവർഗങ്ങളും മുട്ട മീൻ മാംസാഹാരം തുടങ്ങിയ പ്രോട്ടീൻസ് കഴിച്ചാൽ നിങ്ങളുടെ കിഡ്നി തീർച്ചയായും നശിച്ചു പോകും. ഇതിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ട് എന്ന് നോക്കാം. പ്രോട്ടീൻസ് കഴിച്ചാൽ നമ്മുടെ കിഡ്നി നശിച്ചു പോകും എന്നുള്ളത് ഒരു മിഥ്യാധാര തന്നെയാണ്. പക്ഷേ പ്രോട്ടീനുകൾ ഒരിക്കലും കിഡ്നിയെ നശിപ്പിക്കില്ല .

അതിനെ കൂടുതൽ നശിപ്പിക്കുന്നത് ഹൈ ബിപിയും ഹൈ പ്രമേഹവും ആണ്. ഇത് നമ്മൾ വളരെയധികം സൂക്ഷിക്കേണ്ട കാര്യമാണ്. ഉയർന്ന രക്തസമ്മർദ്ദം കിഡ്നിയെ തകരാറിലാക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഷുഗർ നമ്മളുടെ രക്തത്തിൽ അമിതമായിട്ടുണ്ടെങ്കിൽ അത് ഒരു അക്രമകാരി തന്നെയാണ് കാരണം.

എല്ലാവിധത്തിലുള്ള ബ്ലോക്കുകൾക്കും ഇത് കാരണമാകും. അതുകൊണ്ടുതന്നെ പ്രമേഹവും രക്തസമ്മർദ്ദവും കുറയ്ക്കുക എന്നതാണ് കിഡ്നി തകരാറ് സംഭവിക്കാതിരിക്കാൻ ചെയ്യേണ്ട ആദ്യത്തെ കാര്യം ഇതിനുവേണ്ടി വളരെ ഫലപ്രദമായി നമുക്ക് കഴിക്കാൻ പറ്റിയ ഒരു ആഹാരമാണ് ബീറ്റ് റൂട്ട്.

അതുപോലെ തന്നെ മാതളം കഴിക്കുമ്പോൾ ബീട്രൂട്ടിന്റെ ഗുണങ്ങൾ കുറേനേരത്തേക്ക് കിട്ടുന്നതും ആയിരിക്കും. അതോടൊപ്പം തന്നെ നമ്മൾ മരുന്നുകൾ കഴിക്കുകയും വേണം. അതുപോലെ ഭക്ഷണത്തിൽ പിന്നെ അളവ് പരമാവധി കുറയ്ക്കുകയും വേണം കൃത്യായിട്ട് കീപ്പ് ചെയ്തുകൊണ്ടുള്ള ആഹാരം ശീലം ഉണ്ടാക്കുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “കോഴിമുട്ടയും കടലയും കഴിക്കാൻ ഇഷ്ടപ്പെടുന്നവർ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്. | kidney problems malayalam

Leave a Reply

Your email address will not be published. Required fields are marked *