ചിത്രത്തിലുള്ള ബാലതാരത്തെ നിങ്ങൾക്ക് മനസ്സിലായോ… മലയാള സിനിമ ആരാധകരുടെ പ്രിയതാരമാണ്. | Do You Understand The Child Actor In The Film.

Do You Understand The Child Actor In The Film : ചിത്രത്തിലുള്ള ഈ കുട്ടി നിങ്ങൾക്ക് ഓരോരുത്തർക്കും ഒത്തിരി സ്നേഹമുള്ള ഒരു താരമാണ്. ചിത്രം കണ്ടുകൊണ്ട് ആരാണ് ഈ താരമെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ. മലയാള സിനിമയിൽ ഒത്തിരി പ്രധാനപ്പെട്ട പേഴ്സണൽ അഭിനയിക്കുകയും ചെയ്ത ഈ താരം വളരെ ചെറുപ്പം മുതൽ തന്നെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ആദ്യമായി അഭിനയത്തിലേക്ക് തുടക്കം കുറിച്ചത് പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഇത്തരം ആരാണ് എന്ന് നിങ്ങൾക്ക് മനസ്സിലാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടിയായി അറിയിക്കുക.

മലയാളികൾക്ക് ഏറെ പ്രിയങ്കരമായ കാവ്യ മാധവന്റെ ബാല്യകാല ചിത്രമാണ് ഇത്. വളരെ ചെറുപ്പം മുതൽ തന്നെ ബാലതാരമായി സിനിമയിലേക്ക് അഭിനയ ജീവിതം തുടരുകയായിരുന്നു താരം. കാലം വരവായി എന്ന ചിത്രത്തിനുശേഷം ആരോഗ്യ രാവണൻ തുടങ്ങിയാൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ആദ്യമ സിനിമയിൽ നായിക വേഷം അഭിനയിച്ചത് ചന്ദ്രനുദിക്കുന്ന ദിക്ക്‌ എന്ന ചിത്രത്തിലൂടെ ആയിരുന്നു.

അഭിനയത്തോടൊപ്പം തന്നെ മോഡൽ എങ്കിലും നൃത്തത്തിലും ഒത്തിരി കഴിവ് താരം തെളിയിച്ചിട്ടുണ്ട്. 2009 ഫെബ്രുവരി അഞ്ചിന് കാവ്യയും നാഷണൽ സാങ്കേതിക ഉപദേഷ്ടാവായ നിശാൻ ചന്ദ്രയുമായുള്ള വിവാഹം നടന്നു. വർഷങ്ങൾക്ക് ശേഷം 20 വിഭാഗം ബന്ധം വേർപെടുകയായിരുന്നു ഇപ്പോൾ താരം ജനപ്രിയനായകൻ ദിലീപിന്റെ രണ്ടാം ഭാര്യയായി സന്തോഷത്തോടെ കുടുംബജീവിതം നയിച്ചു പോവുകയാണ്. എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം താരം വഹിക്കാറുണ്ട്.

മലയാളം തമിഴ് ഭാഷകളിലും താരം സിനിമ ഒത്തിരി അഭിനയിച്ചിട്ടുണ്ട്. ഇനി താനത് സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് സംശയത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഓരോ ആരാധകരും കടന്നു പോകുന്നത്. ആരാധകർക്ക് ഏറെ ഇഷ്ടമുള്ള പ്രിയ താരമായിരുന്നു കാവ്യ മാധവൻ. താരത്തിന് ഓരോ ചിത്രങ്ങളും ആരാധകർക്ക് ഒത്തിരി കൗതുകമായിരുന്നു. അത്തരത്തിൽ ഈ ചിത്രങ്ങളിലെല്ലാം താരം കടന്നുവരണം എന്ന ആഗ്രഹമാണ് ഓരോ മലയാളി പ്രേക്ഷകർക്കും ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *