ആഗ്രഹ വേണ്ടി നമ്മൾ പലതരത്തിലുള്ള വഴിപാടുകളും നേർച്ചകളും നടത്താറുണ്ട്. എന്നാൽ വിചാരിച്ചു ഫലം ഒന്ന് ലഭിക്കുന്നില്ല. ഇന്നിവിടെ പറയാൻ പോകുന്നത് എത്ര വലിയ ആഗ്രഹമാണെങ്കിലും അതെല്ലാം തന്നെ സാധിച്ചു കിട്ടുന്നതിന് വേണ്ടി നടത്തേണ്ട ഒരു വഴിപാടിനെ പറ്റിയാണ്. എന്ത് ആഗ്രഹമാണെങ്കിലും 30 ദിവസത്തിനുള്ളിൽ തന്നെ നടന്നിരിക്കും. ഈ വഴിപാട് ചെയ്യേണ്ടത് ശിവക്ഷേത്രങ്ങളിലാണ്. പൂർണ്ണ വിശ്വാസത്തോടെ ഭഗവാനെ മനസ്സിൽ വിചാരിച്ച് വേണം വഴിപാട് ചെയ്യുവാൻ. ഈ വഴിപാട് 4 ആഴ്ചകളിൽ ആയിട്ട് വേണം ചെയ്യുവാൻ.
ഇതിനുവേണ്ടി മാസത്തിലെ ഏതെങ്കിലും തിങ്കളാഴ്ച ദിവസം തിരഞ്ഞെടുക്കുക. ശിവക്ഷേത്രത്തിൽ പോകുന്ന സമയത്ത് രണ്ടു വഴിപാടുകൾക്ക് വേണ്ടിയാണ് നിങ്ങൾ രസീത് ആകുന്നത്. ഒന്നാമത്തേത് രുദ്രധാര. ഏത് വ്യക്തിക്ക് വേണ്ടിയാണോ ചെയ്യുന്നത് അവരുടെ പേരിൽ വേണം വഴിപാട് ചെയ്യുവാൻ. അതിന് അതുപോലെതന്നെ പിൻവിളക്ക് വഴിപാട് കൂടി നടത്തുക.
പിൻവിളക്ക് വഴി പാടിയതാർഥത്തിൽ പാർവതി ദേവിയുടെ അനുഗ്രഹത്തിനു വേണ്ടിയാണ് ചെയ്യുന്നത്. രണ്ടാമത്തെ തിങ്കളാഴ്ച ദിവസവും പിൻവിളക്ക് വഴിപാട് മാത്രം കഴിപ്പിക്കുക ക്ഷേത്രദർശനം നടത്തുക മൂന്നാമത്തെ തിങ്കളാഴ്ചയും പിൻവിളക്ക് വഴിപാട് നടത്തുക.
ക്ഷേത്രത്തിൽ പോവുക ദർശനം നടത്തുക. നാലാമത്തെ തിങ്കളാഴ്ച ക്ഷേത്രത്തിൽ പോകുമ്പോൾ പിൻവിളക്ക് വഴിപാട് നടത്തുക അതോടൊപ്പം തന്നെ ഭാഗ്യസൂക്തപുഷ്പാഞ്ജലിയും കഴിപ്പിക്കുക. ഇത് വഴിപാട് വളരെ മനോഹരമായി പൂർത്തിയാകുന്നതിനും ആഗ്രഹ സഫലീകരണത്തിനും വേണ്ടിയാണ്. ഇത്രയും ചെയ്താൽ മാത്രം മതി നിങ്ങൾ എന്താ ആഗ്രഹിച്ചാലും അതു ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും. ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവുകയും ചെയ്യും.