ഇടയ്ക്കിടയ്ക്ക് വരുന്ന തുമ്മലും അലർജിയും പിന്നീട് വരാത്ത രീതിയിൽ മാറ്റിയെടുക്കുന്നതിന് ഡോക്ടർ പറയുന്നത് കേൾക്കൂ. | Reduce Sneezing and allergies

Reduce Sneezing and allergies : തുമ്മൽ മാറാൻ ഒരു ഹോം റെമഡി അലർജി പല പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് മൂക്കടപ്പ് തുമ്മലും കണ്ണ് ചൊറിച്ചിലും ആയിട്ടായിരിക്കും ആദ്യം കണ്ടുവരുന്നത്. പിന്നീട് അതിശ്വാസത്തെ ബാധിക്കുകയും ചുമയും കഫക്കെട്ടും ശ്വാസംമുട്ടൽ വലിവും ഉണ്ടാകും. അതുപോലെ ചില സമയങ്ങളിൽ നമ്മുടെ ചർമ്മത്തിൽ ചുവന്ന തുടുത്ത് ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യും. ഇത് മാറ്റിയെടുക്കുന്നതിനുവേണ്ടി ചെയ്യാൻ പറ്റുന്ന ഹോം റെമഡിയെ പറ്റിയാണ് പറയാൻ പോകുന്നത്.

ഇതിനായി എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കാം. തുളസിയില മഞ്ഞൾപൊടി ചൂടുവെള്ളം തേൻ വെളിച്ചെണ്ണ വളരെ കുറച്ചു ഉപ്പ്. ഇതെല്ലാം തന്നെ നിങ്ങൾക്ക് ആവശ്യമുള്ള അളവിൽ മാത്രം എടുക്കുക. വെളിച്ചെണ്ണ രണ്ട് ടീസ്പൂൺ മാത്രം മതിയായിരിക്കും ഇത് വളരെ പവർഫുൾ ആയിട്ടുള്ള ആന്റിഓക്സിഡന്റ് കൂടിയാണ്.

ഇതെല്ലാം തന്നെ മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. വളരെ രുചികരമായിട്ടുള്ള ഒരു ഡ്രിങ്കാണ് മാത്രമല്ല ഇത് നിങ്ങൾ ദിവസവും കഴിക്കാൻ പറ്റുകയാണെങ്കിൽ അലർജി പൂർണമായും നമുക്ക് മാറ്റാൻ സാധിക്കുന്നതാണ്.ഇത് ദിവസവും കഴിക്കാൻ സാധിക്കാത്തവർ ആണെങ്കിൽ ഒരാഴ്ചയിൽ നാലു പ്രാവശ്യം എങ്കിലും കഴിക്കാൻ ശ്രമിക്കുക.

വളരെയധികം ആരോഗ്യഗുണമടങ്ങിയ പോഷക ഗുണങ്ങളാണ് ഇതിൽ എല്ലാം അടങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെ നമ്മുടെ അലർജി പ്രശ്നത്തെ പൂർണമായും ഇത് ഭേദമാക്കും. എന്നാൽ ഇതുപോലെ ചെയ്തിട്ടും നിങ്ങൾക്ക് അലർജി മാറുന്നില്ല എങ്കിൽ മാത്രം വിദഗ്ധ ചികിത്സ തേടേണ്ടത് തന്നെയാണ്. അതുകൊണ്ട്പെട്ടെന്ന് ഉണ്ടാകുന്ന അലർജിക്ക് എല്ലാവരും ഈ ഒരു ഹെൽത്ത് ഡ്രിങ്ക് പരീക്ഷിച്ചു നോക്കൂ.

One thought on “ഇടയ്ക്കിടയ്ക്ക് വരുന്ന തുമ്മലും അലർജിയും പിന്നീട് വരാത്ത രീതിയിൽ മാറ്റിയെടുക്കുന്നതിന് ഡോക്ടർ പറയുന്നത് കേൾക്കൂ. | Reduce Sneezing and allergies

Leave a Reply

Your email address will not be published. Required fields are marked *