Reduce Back Pain Tip Malayalam : നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ നാടിയാണ് സയാറ്റിക്ക്. ഇത് നാഡിയിലൂടെ കടന്നുവന്ന നമ്മുടെ പാർശ്വ ഭാഗത്തിലൂടെ ഇറങ്ങി നമ്മുടെ മസിലുകൾ വരെ നീളുന്ന വലിയൊരു നാടിയാണ് സയാറ്റിക്ക് നേർവ്. ഇതിനു വരുന്ന വേദനയാണ് പൊതുവേ സയാറ്റിക്ക എന്നു പറയുന്നത്. ഇത് പ്രായ വ്യത്യാസം ഇല്ലാതെ ആർക്ക് വേണമെങ്കിലും വരാവുന്നതാണ് എപ്പോൾ വേണമെങ്കിലും വരാവുന്നതാണ് ഇത് കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ് .
ഗർഭിണികളിൽ ആണ് ഇത് കാണപ്പെടുന്നത് ഇതിന്റെ പ്രത്യേകത. തുളച്ചു വരുന്ന രീതിയിലുള്ള വേദനയായിരിക്കും അനുഭവപ്പെടുന്നത് അതുപോലെ ചിലർക്ക് ഒരു ഷോക്ക് അടിക്കുന്നത് പോലെയുള്ള വേദനയായിരിക്കും ഉണ്ടാക്കുന്നത്. പ്രധാനമായിട്ടും പിൻഭാഗത്ത് നിന്ന് തുടങ്ങി തുടയുടെ ബാക്ക് സൈഡിലൂടെ കടന്നുവന്ന മസിലുകളിലേക്ക് ഇറങ്ങുന്ന രീതിയാണ് കണ്ടുവരുന്നത്. പ്രധാന കാരണം എന്ന് പറയുന്നത് നട്ടെല്ലിന്റെ ഉള്ളിലെ കാശരുക്കൾ പുറത്തേക്ക് തള്ളി വരുന്നത് മൂലം ഉണ്ടാകുന്നതാണ്.
രണ്ടാമത്തെ കാരണം നമ്മുടെ ബാക്ക് ഭാഗത്ത് വരുന്ന മസിലുകൾക്ക് വരുന്ന വേദനയാണ്. മൂന്നാമത്തെ കാരണമെന്ന് പറയുന്നത് നട്ടെല്ലിന്റെ ഉള്ളിലെ കശേരുക്കളിൽ ഉണ്ടാകുന്ന ചുരുക്കം. ഇത് വല്ലാതെ പുരുഷന്മാരിൽ ഉണ്ടാകാനുള്ള കാരണം ആ നട്ടെല്ല് വളഞ്ഞ് ഇരിക്കുന്നതുകൊണ്ട്. ഗർഭസമയത്ത് സ്ത്രീകൾക്ക് വേദനകൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് ഗർഭകാലത്തിനു ശേഷം മാറുന്നതായിരിക്കും .
പുരുഷന്മാരിൽ കൂടുതലും വളഞ്ഞിരിക്കുന്നത് കൊണ്ടായത് കൊണ്ട് വളഞ്ഞിരിക്കുന്നത് ഒഴിവാക്കുക. എന്നാൽ ചില സമയങ്ങളിൽ ചികിത്സ ആവശ്യമായി വരുന്ന സമയങ്ങളിൽ ചികിത്സ നടത്തേണ്ടത് തന്നെയാണ്. അതുപോലെ മസാജിലൂടെ എല്ലാം ഈ രോഗത്തെ ഇന്ന് ഫലപ്രദമായി മാറ്റാൻ സാധിക്കുന്നതാണ്. അതുകൊണ്ട് നിങ്ങൾക്ക് എത്ര ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് ചികിത്സ നടത്തുക.
One thought on “നടുവിന്റെ വേദന കാലിലേക്ക് വരുന്നുണ്ടോ ഈ തെറ്റ് ചെയ്യാതിരുന്നാൽ ഇനി വേദന വരില്ല. | Reduce Back Pain Tip Malayalam”