How to Get Rid of Warts : നിങ്ങളുടെ ശരീരത്തിൽ എവിടെയെങ്കിലും അരിമ്പാറയും പാലുണ്ണിയും കാണുന്നുണ്ടോ. നിങ്ങൾക്ക് അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ എന്നാൽ ഇതാ അതിനെപ്പറ്റിയ ഒരു വലിയ പരിഹാരമാർഗം. ഇതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾ പോലും അറിയാതെ അരിമ്പാറയും പാലുണ്ണിയും അടർന്നു പോകുന്നതായിരിക്കും. ചില ആളുകളിൽ അരിമ്പാറ ഒരു കുരു പോലെ പൊങ്ങി നിൽക്കും എന്നാൽ ചില ആളുകളിൽ ചെറിയ കല്ലപ്പോടെ ചർമത്തോട് ചേർന്ന് തന്നെ നിൽക്കുകയും ചെയ്യും .
ഇത്തരത്തിൽ രണ്ടുതരത്തിലാണ് കാണപ്പെടുന്നത്. പൊങ്ങി നിൽക്കുന്ന അരിമ്പാറയെ മാറ്റാൻ വേണ്ടി പറ്റുന്ന ഒന്നാമത്തെ മാർഗം. തലമുടി എടുത്തതിനുശേഷം മറ്റൊരാളുടെ സഹായത്തോടെ അരിമ്പാറയുടെ ചുറ്റുമായി നല്ലതുപോലെ കെട്ടുക. ആ രാത്രി കിടക്കുമ്പോഴും അല്ലെങ്കിൽ സാധാരണ ഇരിക്കുന്ന സമയത്ത് ഇതുപോലെ ചെയ്യാവുന്നതാണ്.
ആ ഭാഗത്തേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും സ്വാഭാവികമായും അത് അടർന്നു പോവുകയും ചെയ്യും. രണ്ടാമത്തെ മാർഗം കോവയ്ക്കഇല എടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഇതിന്റെ നീര് അരിമ്പാറ ഉള്ള ഭാഗത്ത് വെച്ചുകൊടുക്കുക ഇല്ലെങ്കിൽ ഒരു തുണി വെച്ച് കെട്ടുക. ഒരു മൂന്നുമണിക്കൂർ കഴിയുമ്പോൾ ഇത് മാറ്റുക.
വീണ്ടും ഒരു മണിക്കൂർ കഴിയുമ്പോൾ കെട്ടിയിടുക ഇതുപോലെ നിങ്ങൾ രാവിലെ തുടങ്ങിയ രാത്രി വരെ ചെയ്യുക കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ല മാറ്റം കാണാൻ സാധിക്കുന്നതായിരിക്കും. രാത്രിയിൽ കെട്ടി വെച്ച് കിടക്കുവാൻ പാടുള്ളതല്ല. വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ രണ്ട് എളുപ്പമാർഗങ്ങൾ വഴി നമുക്ക് പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കും നിങ്ങളും ട്രൈ ചെയ്തു നോക്കൂ.