To dissolve sugar and cholesterol : ആരോഗ്യസംരക്ഷണത്തിന് നെല്ലിക്ക വളരെയധികം പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ദിവസവും ഓരോ നെല്ലിക്ക കഴിക്കാൻ സാധിക്കുന്നവർക്കാണെങ്കിൽ പലതരത്തിലുള്ള രോഗങ്ങളെ ചേർത്തുനിർത്താനുള്ള ആരോഗ്യപരമായിട്ടുള്ള കഴിവ് ലഭിക്കുന്നതായിരിക്കും. നെല്ലിക്കയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങളും പോഷക ഗുണങ്ങളും ഉണ്ട്. വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക.
ഇത് നമ്മുടെ ചർമ്മത്തിനും തലമുടിക്കും ശരീരത്തിൽ ഒരുപാട് പ്രവർത്തനങ്ങൾക്കും എല്ലാം വളരെ ഉപകാരപ്രദമാണ്. കഴിക്കുന്നവർക്ക് കാലാവസ്ഥ മാറ്റം അനുസരിച്ച് പലതരത്തിലുള്ള അലർജി രോഗങ്ങൾ ഇടയ്ക്കിടയ്ക്ക് വരുന്നത് ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും. അതുപോലെ നെല്ലിക്ക കഴിക്കുന്നത് വഴി നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
അതുപോലെ അവയവങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുന്നത് തടഞ്ഞു നിർത്തുവാനുള്ള കഴിവ് നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ കൊളസ്ട്രോളിന്റെ അളവിനെ കുറക്കാൻ സാധിക്കും അതുപോലെ ഹൃദയ ആരോഗ്യത്തിന് ആരോഗ്യവും വളരെയധികം മികച്ചതായി നിൽക്കും.
നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചെയ്യുന്ന കഴിവ് എന്നില്ല അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഷുഗർ രോഗികൾക്ക് ദിവസവും കഴിക്കാൻ പറ്റുന്ന ഒരു ആഹാരപദാർത്ഥമാണ് നെല്ലിക്ക ഇത് രക്തത്തിൽ ഷുഗറിന്റെ അളവ് നിയന്ത്രിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “നിങ്ങളുടെ ശരീരത്തിലെ കൂടിയ ഷുഗറും കൊളസ്ട്രോളും ഉരുകി ഇല്ലാതാകുവാനുള്ള എളുപ്പ മാർഗം. ഡോക്ടർ പറയുന്നത് കേൾക്കൂ. | To dissolve sugar and cholesterol”