ക്രിയാറ്റിൻ കൂടിയ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ അത് ആദ്യം തന്നെ കിഡ്നി തകരാറിലാക്കുന്നതിന് കാരണമാകും ഇതാ കണ്ടു നോക്കൂ. | Food That high in creatine

Food That high in creatine : നമ്മുടെ ശരീരത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് ക്രിയാറ്റിൻ എന്ന് പറയുന്നത് ഇത് നമ്മുടെ കോശങ്ങളുടെ വളർച്ചയ്ക്കും മസിലുകളുടെ ആരോഗ്യത്തിനും ആവശ്യമുള്ളതാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ ഉപയോഗിച്ചതിന് ശേഷം വേസ്റ്റ് ആയിട്ട് വരുന്നതാണ് ക്രിയാറ്റിനിൻ എന്ന് പറയുന്ന പരാർത്ഥം. ഇതിന്റെ അളവ് കൂടുന്നതാണ് ശരീരത്തിന് അപകടകരമായിട്ടു വരുന്നത്.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അമിതമായിട്ട് പ്രോട്ടീൻ ഉണ്ടെങ്കിൽ എങ്കിൽ അതിന്റെ ഫലമായിട്ട് ശരീരത്തിൽ ക്രിയാറ്റിൻ കൂടാൻ കാരണമാകുന്നു. ടെസ്റ്റുകൾ ചെയ്യുന്ന സമയത്ത് ഇതിന്റെ അളവ് കൂടുതലായിട്ട് കാണപ്പെടുന്നുണ്ടെങ്കിൽ അതിനുപുറമേ നിങ്ങളും മറ്റു പലതും നോക്കേണ്ടതുണ്ട് പ്രമേഹം കൃത്യമാണോ എന്ന് പരിശോധിക്കുക.

അതുപോലെ കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടായിരുന്ന നോക്കുക. അതുപോലെ രക്തസമ്മർദ്ദം നോർമൽ അല്ല എങ്കിലും അവർക്കും ഇതുപോലെ സംഭവിക്കാറുണ്ട്. അമിതമായിട്ട് ഉപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരിലും ഇതുപോലെ സംഭവിക്കാറുണ്ട്. ഈ അവസ്ഥയിൽ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.

റെഡ്മീറ്റ്, അതുപോലെ കടലിൽ നിന്നും കായലിൽ നിന്നും കിട്ടുന്ന ഷെൽഫിഷുകൾ കഴിക്കുന്നത് ഒഴിവാക്കുക, അതുപോലെ മുട്ട കഴിക്കുന്നവരാണെങ്കിൽ ഒരുപാട് കഴിക്കാതിരിക്കുക, പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക ഇത് കിഡ്നിയുടെ തകരാറിന് കാരണമാകുന്നതാണ്. ബ്രോക്കോളി കാബേജ് കോളിഫ്ലവർ എന്നിവ അമിതമായി കഴിക്കുന്നവർ കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

One thought on “ക്രിയാറ്റിൻ കൂടിയ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ അത് ആദ്യം തന്നെ കിഡ്നി തകരാറിലാക്കുന്നതിന് കാരണമാകും ഇതാ കണ്ടു നോക്കൂ. | Food That high in creatine

Leave a Reply

Your email address will not be published. Required fields are marked *